ലോക്ക്ഡൗണ്‍ ലംഘിച്ച് തീര്‍ത്ഥാടനം; ഉത്തര്‍പ്രദേശ് എംഎല്‍എക്കെതിരേ കേസ്
ഉത്തരാഖണ്ഡിലെ ബദ്രിനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന 11 പേര്‍ക്കുമെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
BY RSN4 May 2020 10:52 AM GMT
X
RSN4 May 2020 10:52 AM GMT
ലക്‌നോ: ലോക്ക്ഡൗണ്‍ ലംഘിച്ചു തീര്‍ത്ഥാടനം നടത്തിയ ഉത്തര്‍പ്രദേശ് എംഎല്‍എ അമര്‍മണി ത്രിപാഠിക്കെതിരേ പോലിസ് കേസെടുത്തു. ഉത്തരാഖണ്ഡിലെ ബദ്രിനാഥ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന 11 പേര്‍ക്കുമെതിരേയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ കരണ്‍പ്രയാഗില്‍വച്ചാണ് പോലിസ് തടഞ്ഞത്. ദുരന്ത നിവാരണ നിയമം, പകര്‍ച്ചവ്യാധി രോഗ നിയമം എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
Next Story
RELATED STORIES
മുസ് ലിം, സ്വേച്ഛാധിപത്യം; വാക്കുകള്‍ക്ക് വിലക്കുമായി ദൂരദര്ശന്|
17 May 2024 9:13 AM GMTസന്തോഷം ആരുടേയും ഷൂവിനുള്ളില്‍...
16 May 2024 4:06 PM GMTസുനില്‍ ഛേത്രി; ഇന്ത്യന്‍ ഫുട്ബോളിലെ യുഗാന്ത്യം
16 May 2024 4:00 PM GMT'ഓപറേഷന് കോംപ്ലക്സ്'; 12 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
16 May 2024 11:32 AM GMTഇസ്രായേലിനെതിരേ അറസ്റ്റ് വാറണ്ടില്ല; ഐസിസിക്കെതിരേ യുഎന്നില്‍...
15 May 2024 2:23 PM GMTപ്രബീര്‍ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രിംകോടതി
15 May 2024 11:00 AM GMT