Latest News

സൗദി അറേബ്യയില്‍ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

സൗദി അറേബ്യയില്‍ ജനവാസ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം
X

സൗദി: റിയാദ് പ്രവിശ്യയിലെ അജ് സുല്‍ഫി നഗരത്തില്‍ ഡ്രോണ്‍ വീണതായി സൗദി അറേബ്യയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു.ഡ്രോണ്‍ ഒരു ജനവാസ മേഖലയില്‍ പതിച്ചതായും ഇത് ചില നാശനഷ്ടങ്ങള്‍ക്ക് കാരണമായതായും ഏജന്‍സി അറിയിച്ചു. എന്നിരുന്നാലും, ആര്‍ക്കും പരിക്കുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it