യുപി: ബലാല്‍സംഗത്തിനിരയായ 16കാരി ആത്മഹത്യ ചെയ്തു
ഒരുമാസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്
BY JSR12 Jan 2019 9:38 AM GMT

X
JSR12 Jan 2019 9:38 AM GMT
ബാന്ദ്ര: ഉത്തര്‍പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ 16 കാരി ആത്മഹത്യ ചെയ്തു. ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ഒരുമാസം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പീഡനത്തെ തുടര്ന്ന്ു പെണ്‍കുട്ടിയും കുടുംബവും പോലിസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പ്രതിയും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
Next Story
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT