വ്യോമസേനാജെറ്റുകള്‍ കൂട്ടിയിടിച്ചു പൈലറ്റ് മരിച്ചു
BY JSR19 Feb 2019 9:15 AM GMT

X
JSR19 Feb 2019 9:15 AM GMT
ബംഗളൂരു: പരിശീലന പറക്കിലിനിടെ വ്യോമസേനയുടെ എയറോബാറ്റിക്‌സ് ടീമിലുള്ള സൂര്യകിരണ്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാര്‍ രക്ഷപ്പെട്ടു. വിമാനാവശിഷ്ടങ്ങള്‍ പതിച്ച് ഒരു സാധാരണക്കാരന് പരിക്കേറ്റു. നോര്‍ത്ത് ബംഗളൂരുവിലെ യേലഹങ്ക എയര്‍ബേസിലായിരുന്നു അപകടം. ഈ മാസം 20 മുതല്‍ 24 വരെ ബംഗളൂരുവില്‍ നടക്കുന്ന എയറോ ഇന്ത്യ-2019 മെഗാ ഷോയുടെ ഭാഗമായായിരുന്നു പരിശീലനം.
Next Story
RELATED STORIES
ഇന്ത്യയുടെ വിദേശ നയത്തെ അഭിനന്ദിച്ച് പാകിസ്താന് മുന്‍ പ്രധാനമന്ത്രി...
22 May 2022 4:19 AM GMTജിജോ ജോസഫിന്റെ കിക്കോഫില്‍ റവന്യൂ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം
22 May 2022 4:07 AM GMTദലിത് സ്ത്രീ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വീണ്ടും...
22 May 2022 3:43 AM GMTഡോക്ടര്‍ ചമഞ്ഞ് 10 ദിവസം രോഗിയെ ചികില്‍സിച്ചു; തിരുവനന്തപുരം...
22 May 2022 3:32 AM GMTസംസ്ഥാനത്ത് പുതുക്കിയ ഇന്ധനവില നിലവില്‍ വന്നു
22 May 2022 3:24 AM GMTപിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
22 May 2022 3:18 AM GMT