India

റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ട്രെയിനിടിച്ചു; മൂന്നുമരണം

ഞായറാഴ്ച രാത്രി 9.30ഓടെ റായ്ഗഡ് ജില്ലയിലെ ജയ്റ്റ് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.

റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ ട്രെയിനിടിച്ചു; മൂന്നുമരണം
X

റായ്ഗഡ്: രാത്രി റെയില്‍വേ ട്രാക്കില്‍ ജോലിയെടുക്കുകയായിരുന്ന തൊഴിലാളികളെ ട്രെയിനിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു മരണം. ഞായറാഴ്ച രാത്രി 9.30ഓടെ റായ്ഗഡ് ജില്ലയിലെ ജയ്റ്റ് റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. മുംബൈയില്‍ നിന്നും ഗോവയിലേക്കു പോവുകയായിരുന്ന ട്രെയിനാണ് തൊഴിലാളികളെ ഇടിച്ചത്. അശോക് ബാരി(30), നിംസിങ് ഗുല്‍കാര്‍(40), അജയ് ദന്ദോദിയ(18) എന്നിവരാണ് മരിച്ചതെന്നു പോലിസ് ഇന്‍സ്‌പെടക്ടര്‍ ശൈലേഷ് ഗൈക്‌വാദ് അറിയിച്ചു.


Next Story

RELATED STORIES

Share it