സിര്‍ആര്‍പിഎഫ് ജവാന്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു
BY JSR21 March 2019 11:52 AM GMT

X
JSR21 March 2019 11:52 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉദംപൂരില്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് സിആര്‍പിഎപ് ജവാന്‍ ആത്മഹത്യക്കു ശ്രമിച്ചു. ഉമേദ്‌സിങ്, പൊകാര്‍മല്‍, യോഗേന്ദ്ര ശര്‍മ എന്നിവരാണ് അജിത് കുമാര്‍ എന്ന സഹപ്രവര്‍ത്തകന്റെ വെടിയേറ്റു സൈനിക ക്യാമ്പില്‍ മരിച്ചത്. മുന്നുപേരെയും വെടിവച്ച അജിത് കുമാര്‍ ശേഷം സ്വയം വെടിവക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു സിആര്‍പിഎഫ് കമാന്‍ഡന്റ് ഹരീന്ദ്ര കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
നിയമനിര്‍മാണ സഭകളില്‍ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ...
26 May 2022 7:44 PM GMTആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTതൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ പേരില്‍ അശ്ലീല...
26 May 2022 7:13 PM GMTഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേന ചുമതലയേറ്റു
26 May 2022 6:56 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMT