Top

You Searched For "crpf"

ജീവനക്കാരന് കൊറോണ; ഡല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

3 May 2020 9:04 AM GMT
സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

ഡല്‍ഹി സിആര്‍പിഎഫ് ക്യാംപിലെ 47 പേര്‍ക്ക് കൊവിഡ്; ഒരു സൈനികന്‍ മരിച്ചു

29 April 2020 7:04 AM GMT
കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് മയൂര്‍വിവാഹര്‍ സിആര്‍പിഎഫ് ബറ്റാലിയനിലെ ആയിരത്തോളം സൈനികരെ നിരീക്ഷണത്തിലാക്കി.

സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സിആര്‍പിഎഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു

10 Dec 2019 4:16 PM GMT
സിആര്‍പിഎഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് ആലുവ സ്വദേശി ഷാഹുല്‍ ഹര്‍ഷന്‍ (28), വെടിവെപ്പില്‍ അസിസ്റ്റന്‍ഡ് സബ്ഇന്‍സ്‌പെക്ടര്‍ പൂര്‍ണാനന്ദ് ഭുയാന്‍ (47) എന്നിവരാണ് കൊല്ലപ്പെട്ടത്.

സിആര്‍പിഎഫ് ജവാന്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

10 Dec 2019 7:39 AM GMT
ജാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇയാളെ നിയോഗിക്കപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി.

15 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി; സിആര്‍പിഎഫ് ജവാനും റിട്ട. ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍, കടത്തി കൊണ്ട് പോയത് പോലിസ് ലോഗോ പതിച്ച വാഹനത്തില്‍

4 Dec 2019 4:33 AM GMT
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. റിട്ടയേര്‍ഡ് ജയിലര്‍ ബ്രിജ്‌ലാല്‍ മൗര്യയുടെ മകന്‍ ജയ് പ്രകാശ് മൗര്യ, സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാര്‍ യാദവ്, ലവ് കുമാര്‍ പാല്‍, ഗണേഷ് പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; ആറ് ജവാന്‍മാര്‍ക്ക് പരിക്ക്

26 Oct 2019 4:40 PM GMT
കരണ്‍ നഗറിലെ കകാസാരായ് മേഖലയിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റ സിആര്‍പിഎഫ് ജവാന്മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിഎഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ സായുധര്‍ ഗ്രനേഡ് എറിയുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി: സിആര്‍പിഎഫ് ജവാന്മാരുടെ പ്രതിമാസ റേഷന്‍തുക കേന്ദ്രം റദ്ദാക്കി

29 Sep 2019 7:13 PM GMT
ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് ശമ്പളത്തോടൊപ്പം നല്‍കിയിരുന്ന റേഷന്‍തുക കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. രാജ്യത്തു സാമ്പത്തിക പ്രതിസന്ധിയാണെന്നും ...

വയനാട്ടില്‍ നാടന്‍ തോക്കുമായി സിആര്‍പിഎഫ് ജവാനും സുഹൃത്തും പിടിയില്‍

10 Sep 2019 10:03 AM GMT
ഇന്നലെ രാത്രി പതിനൊന്നരയോടെ പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയില്‍ വച്ചാണ് പട്രോളിംഗിനിടെ നിറതോക്കുമായി ഇരുവരും പിടിയിലായത്. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വച്ചതിനും വന്യജീവി വേട്ടയാടല്‍ നിയമപ്രകാരവും കേസെടുത്തു.

തിരഞ്ഞെടുപ്പു ഡ്യൂട്ടി: പോലിസുകാ‍ർക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

22 May 2019 8:41 AM GMT
ബീഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നുള്ള പോലിസുകാര്‍ക്ക് ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലാണ് മടങ്ങേണ്ടിവന്നത് എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യമുന്നയിച്ചത്.

സിആര്‍പിഎഫ് ക്യാംപിനു നേര്‍ക്കു ഗ്രനേഡാക്രമണം

17 April 2019 4:58 PM GMT
ശ്രീനഗര്‍: പുല്‍വാമ ജില്ലയിലെ ത്രാലിലെ നൗവ്ദാല്‍ മേഖലയില്‍ സിആര്‍പിഎഫ് ക്യംപിനു നേര്‍ക്കു ഗ്രനേഡാക്രമണം. ഇന്നു വൈകുന്നേരമാണ് ക്യാംപിനു നേര്‍ക്കു ആക്രമണ...

പുല്‍വാമയില്‍ നാലു സായുധരെ വധിച്ചതായി സൈന്യം

1 April 2019 3:27 AM GMT
പുല്‍വാമ: പുല്‍വാമയിലെ ലാസ്സിപോര മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു സായുധ പ്രവര്‍ത്തകെ വധിച്ചതായി സൈന്യം അറിയിച്ചു. ലശ്കറെ ത്വയ്യിബ സംഘടനയില്‍...

പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാംപിന് നേര്‍ക്കു ആക്രമണം

30 March 2019 5:23 PM GMT
ജമ്മുകശ്മീര്‍: 40 സിആര്‍പിഎഫ് ജവാന്‍മാര്‍ സായുധാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ ഒരു...

സിര്‍ആര്‍പിഎഫ് ജവാന്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു

21 March 2019 11:52 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉദംപൂരില്‍ മൂന്നു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്ന് സിആര്‍പിഎപ് ജവാന്‍ ആത്മഹത്യക്കു ശ്രമിച്ചു. ഉമേദ്‌സിങ്, പൊകാര്‍മല്‍,...

വസന്ത കുമാറിന്റെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും

2 March 2019 12:47 PM GMT
കല്‍പറ്റ: പുല്‍വാമ ആക്രമണത്തില്‍ മരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്ത കുമാറിന്റെ വീട് എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. ഈ മാസം 12നാണ് രാഹുല്‍...

പുല്‍വാമ ആക്രമണം: ഇന്ത്യ പാകിസ്താന് തെളിവ് കൈമാറി

27 Feb 2019 8:27 PM GMT
ആക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

പുല്‍വാമയിലെ വിമര്‍ശനം ഫലം കണ്ടു: ജവാന്‍മാര്‍ക്ക് വ്യോമഗതാഗതത്തിന് അനുമതി

21 Feb 2019 10:19 AM GMT
ജമ്മുകശ്മീര്‍: സിആര്‍പിഎഫ് ജവാന്‍മാരെ വ്യോമഗതാഗതം ശ്രീനഗറില്‍ എത്തിച്ചിരുന്നെങ്കില്‍ 44 സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നില്ലെന്ന വിമര്‍ശനം ഫലം...

പുല്‍വാമ ആക്രമണം: 13പേര്‍ കസ്റ്റഡിയില്‍; അഫ്ഗാന്‍ ബോംബ് നിര്‍മാണ വിദഗ്ധനെ തിരയുന്നു

16 Feb 2019 3:10 PM GMT
അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിശീലനം സിദ്ധിച്ച ഒരാളെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.

കൊല്ലപ്പെട്ട ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

16 Feb 2019 2:52 PM GMT
എന്തൊക്കെ ചെയ്താലും അതൊന്നും മതിയാകില്ലെന്ന് അറിയാം. പക്ഷെ, പുല്‍വാമയില്‍ മരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ ഏറ്റെടുക്കാന്‍ തനിക്ക് കഴിയുമെന്ന് സെവാഗ് പറഞ്ഞു.

കശ്മീരിലെ സായുധ ആക്രമണം: പിന്നില്‍ ജയ്‌ഷെ മുഹമ്മദിന്റെ ഫിദായിന്‍ സ്‌ക്വാഡ് മേധാവി ആദില്‍ അഹമ്മദ് ദര്‍

14 Feb 2019 2:38 PM GMT
350 കിലോ വരുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആക്രമണം.കാറില്‍ ഇവ നിറച്ച ശേഷം സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2500 ഓളം സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് കൊല്ലപ്പെട്ടു

13 Feb 2019 2:29 AM GMT
ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും മറ്റൊരാളും കൊല്ലപ്പെട്ടിട്ടുണ്ട്

പോലിസ് ഫുട്‌ബോള്‍: കേരള പോലിസ്, ബംഗാള്‍, സിആര്‍പിഎഫ്, ബിഎസ്എഫ് ക്വാര്‍ട്ടറില്‍

3 Feb 2019 2:22 PM GMT
കേരള പോലിസ് മറുപടിയില്ലാത്ത അഞ്ചുഗോളിന് ത്രിപുരയെയും ബംഗാള്‍, അരുണാചല്‍ പ്രദേശ് പോലിസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കും സിആര്‍പിഎഫ് തമിഴ്‌നാടിനെയും (2-1) ബിഎസ്എഫ് ജാര്‍ഖണ്ഡിനെയും(5-2) തോല്‍പിച്ചു.

കാശ്മീരില്‍ പോലിസ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം

31 Jan 2019 10:23 AM GMT
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ഷൈര്‍ബാഗ് പോലീസ് സ്‌റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ നാല് പരിസരവാസികള്‍ക്കും രണ്ട് സിആര്‍പിഎഫ്...

സിആര്‍പിഎഫ് ട്രെയ്‌നി ഓഫിസര്‍ ജീവനൊടുക്കി

12 May 2016 5:07 AM GMT
ഗുഡ്ഗാവ്: സിആര്‍പിഎഫ് ട്രെയ്‌നി ഓഫിസര്‍ പരിശീലന കേന്ദ്രത്തില്‍ ജീവനൊടുക്കി. കര്‍ണാടകയിലെ ബെല്‍ഗാം സ്വദേശി എം എം മുല്ല(31)യാണ് തൂങ്ങിമരിച്ചത്. ഇദ്ദേഹം...

കുഴിബോംബ് പൊട്ടി പരിക്കേറ്റ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മരിച്ചു

12 April 2016 8:11 PM GMT
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികളുടെ കുഴിബോംബ് നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ഒരു മാസത്തോളം...
Share it