സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറുപേര്‍ക്കു ദാരുണാന്ത്യം
BY JSR26 March 2019 1:06 PM GMT

X
JSR26 March 2019 1:06 PM GMT
ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ആറുപേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ഒരേ കുടുംബാംഗങ്ങളാണ്. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നെമിലി ഗ്രാമത്തിലാണ് ദുരന്തം. അപാര്‍ട്ട്മെന്റിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലുപേര്‍ വിഷവാതകം ശ്വസിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ മറ്റു രണ്ടുപേരും ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMTരാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMT