Top

You Searched For "thamilnad"

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം

9 Aug 2020 4:56 AM GMT
തമിഴ്‌നാടിന്റെ ഭാഗമായ പെരിയാര്‍ ഡാമിന്റെ സര്‍പ്‌ളസ് ഷട്ടറുകള്‍ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാന്‍ പര്യാപ്തമായ രീതിയില്‍ പ്രവര്‍ത്തനക്ഷമമാണ്. 23000 ക്യുസക്‌സ് ജലം പുറന്തള്ളിയപ്പോള്‍ 2018ല്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവമുണ്ട്.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; കേരളത്തില്‍ ആശങ്ക

15 July 2020 1:27 AM GMT
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2490 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ്: മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍

8 July 2020 9:46 AM GMT
ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത് മുന്നൂറിലധികം പേര്‍ക്ക്; ആശങ്ക വര്‍ദ്ധിക്കുന്നു

1 May 2020 7:03 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 161 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 2323 ആയി.

സുഖത്തിലും ദുഃഖത്തിലും കേരളത്തോടൊപ്പം: തമിഴ്‌നാട് മുഖ്യമന്ത്രി

4 April 2020 5:01 PM GMT
കേരളം തമിഴ് ജനതയെ സഹോദരങ്ങളായി പരിഗണിക്കുന്നതില്‍ വളരെയേറെ സന്തോഷിക്കുന്നു. സുഖത്തിലും ദുഖത്തിലും കേരളത്തിലെ സഹോദരീസഹോദരന്‍മാരോടൊപ്പം എന്നും തമിഴകം ഉണ്ടാകുമെന്ന് സ്‌നേഹത്തോടെ അറിയിക്കുന്നു.

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം തുടരുമെന്ന് കോണ്‍ഗ്രസ്

18 Jan 2020 8:55 AM GMT
യുപിഎ അധ്യക്ഷയും കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി സ്റ്റാലിനെ നേരിട്ടെത്തി കണ്ടത്.

പൗരത്വ നിയമത്തിന് മറുപടി; ഹിന്ദു ഭൂരിപക്ഷ ഗ്രാമത്തില്‍ എസ്ഡിപിഐ നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കി തമിഴ് ജനത

8 Jan 2020 10:35 AM GMT
'പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിന് മറുപടി നല്‍കണമെന്ന് ഗ്രാമത്തിലെ ഹിന്ദുക്കള്‍ തീരുമാനമെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് ഞങ്ങളുടെ ഗ്രാമപ്പഞ്ചായത്തിലെ മതേതരമായ ഐക്യം ഉറപ്പാക്കുകയായിരുന്നു'. എസ് വി കമരസു പറഞ്ഞു.

കൊള്ളസംഘത്തെ പ്രതിരോധിച്ച വൃദ്ധ ദമ്പതികള്‍ക്ക് ധീരതക്കുള്ള അവാര്‍ഡ്

15 Aug 2019 1:30 AM GMT
ചെന്നൈ: ആയുധങ്ങളുമായി കൊള്ള നടത്താനെത്തിയ സംഘത്തെ കസേരയും മറ്റും ഉപയോഗിച്ചു പ്രതിരോധിച്ച വൃദ്ധ ദമ്പതികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ധീരതക്കുള്ള അവാ...

കാണാതായ സിഐ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി

15 Jun 2019 1:23 AM GMT
തമിഴ്‌നാട് റെയില്‍വേ പോലിസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പോലിസ് കരൂരിലേക്ക് തിരിച്ചു.

തമിഴ്‌നാട്: നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

6 Jun 2019 7:42 PM GMT
അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ നിന്നു തമിഴ്‌നാടിനെ ഒഴിവാക്കണമെന്നും സംസ്ഥാനത്തിനായി മാത്രം പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്

തമിഴ്‌നാട്ടില്‍ കമല്‍ഹാസന്റെ തിരഞ്ഞെടുപ്പ് പ്രകടനം ഇങ്ങനെ

25 May 2019 7:43 AM GMT
ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും തമിഴ്‌നാട്ടില്‍ മോശമല്ലാത്ത ഒരു വോട്ട് ഷെയര്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. അഞ്ച് ശതമാനം വോട്ട് സ്വന്തമാക്കിയ ദിനകരന്റെ പാര്‍ട്ടിക്ക് ഗ്രാമീണ മേഖലകളിലായിരുന്നു കൂടുതല്‍ നേട്ടം.

ഗ്ലാസ് മോഷണം; സിസിടിവിയില്‍ കുടുങ്ങി പോലിസുകാര്‍

6 May 2019 7:40 AM GMT
ത്രിച്ചി: ഗ്ലാസ് മോഷ്ടിച്ച പോലിസ് കോണ്‍സ്റ്റബിളും ഹോം ഗാര്‍ഡും പിടിയില്‍. സിസിടിവിയാണ് രണ്ടു പേരെയും കുടുക്കിയത്. തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ മെര്...

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായിക്കഴിഞ്ഞെന്നു രജനീകാന്ത്

19 April 2019 12:27 PM GMT
ചെന്നൈ: അടുത്ത തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറായിക്കഴിഞ്ഞതായി രജനീകാന്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം 22 സീറ്റുകളിലേക്കു നിയ...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറുപേര്‍ക്കു ദാരുണാന്ത്യം

26 March 2019 1:06 PM GMT
ചെന്നൈ: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ആറുപേര്‍ വിഷവാതകം ശ്വസിച്ചു മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ ഒരേ കുടുംബാംഗങ്ങളാണ്. തമിഴ്‌നാട്ടിലെ...

തഞ്ചാവൂര്‍ രാമലിംഗം വധം: ഹിന്ദുത്വരുടെ നുണപ്രചാരണം പൊളിയുന്നു

12 Feb 2019 2:11 PM GMT
അറസ്റ്റ് ചെയ്തത് യഥാര്‍ഥ പ്രതികളെയല്ലെന്ന് ദൃക്‌സാക്ഷിയായ മകന്‍

ഗോ ബാക്ക് മോദി: മോദിയെ 'ചവിട്ടി പുറത്താക്കി' തമിഴ് കര്‍ഷകര്‍

27 Jan 2019 5:05 AM GMT
ഇന്ന് മധുരയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗോ ബാക്ക് വിളികളുമായി തമിഴര്‍. മോദിയെ നാട്ടില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുന്ന കര്‍ഷകന്റെ കാര്‍ട്ടൂണാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത്.

ക്ഷേത്രത്തില്‍ മട്ടന്‍ ബിരിയാണി പ്രസാദം...!; ഇത് മുനിയാണ്ടി ഉല്‍സവം

18 Jan 2019 10:02 AM GMT
സ്വാമി മുനിയാണ്ടി ക്ഷേത്രത്തിലെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവത്തിനായി 2000 കിലോയിലേറെ ബിരിയാണിയും മട്ടനുമാണ് പാചകം ചെയ്യുന്നത്

കാറിടിച്ചു മരിച്ച ബൈക്ക് യാത്രികന്റെ മൃതദേഹം ലഭിച്ചത് അയല്‍ സംസ്ഥാനത്തു നിന്ന്‌

11 Jan 2019 10:57 AM GMT
തമിഴ്‌നാട്ടിലെ പന്തൂരില്‍ വച്ചു കാറിടിച്ച തിരുവള്ളൂര്‍ സ്വദേശി സുധാകറിന്റെ മൃതദേഹമാണ് 420 കിലോമീറ്റര്‍ അകലെ ആന്ധ്രപ്രദേശിലെ കുര്‍നൂലില്‍ നിന്നു ലഭിച്ചത്.
Share it