മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം;19 പേര്‍ക്ക് പരിക്ക്
BY RSN3 Oct 2019 4:14 AM GMT
X
RSN3 Oct 2019 4:14 AM GMT
ഭോപ്പാല്‍: മധ്യപ്രദേശിലെ രായ്‌സേന്‍ ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അര്‍ധരാത്രിയാണ് അപകടമുണ്ടായത്. രണ്ട് വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. ചത്താര്‍പുര്‍ സ്വദേശി രവി ബന്‍സാല്‍, രായ്‌സേന്‍ സ്വദേശി സാഗര്‍ ബായ്, സാഗര്‍ സ്വദേശി അന്‍വര്‍ ഖാന്‍, ബെഗുംഗഞ്ച് സ്വദേശി യുസേഫ ഖാന്‍, രണ്ടുവയസുകാരന്‍ ദീപക് ബെന്‍സാല്‍ എന്നിവരാണ് മരിച്ചത്. ആറു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
Next Story
RELATED STORIES
തൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTകേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMT