പുല്‍വാമ ആക്രമണം കലാരംഗത്തെയും ബാധിക്കുന്നു; സല്മാന് ഖാന് ചിത്രത്തില്‍ നിന്നും ആതിഫ് അസ്ലമിനെ ഒഴിവാക്കിയേക്കും
BY JSR19 Feb 2019 12:41 PM GMT

X
JSR19 Feb 2019 12:41 PM GMT
ന്യഡല്‍ഹി: സല്മാന്ഖാന് നിര്‍മിക്കുന്ന നോട്ട്ബുക്ക് എന്ന ചിത്രത്തില്‍ നിന്നും പാക് ഗായകന് ആതിഫ് അസ്ലമിനെ ഒഴിവാക്കിയേക്കുമെന്നു റിപോര്‍ട്ട്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലിത്തിലാണു നടപടി. പുല്‍വാമ ആക്രമണം കായികരംഗത്തടക്കം നിരവധി മേഖലകളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ കലാരംഗത്തേക്കും വ്യാപിക്കുന്നത്. പുല്‍വാമ ആക്രമണം നടന്നതോടെ ആത്തിഫ് അസ്ലം, ഫത്തേഹ് അലി ഖാന് എന്നിവരുടെ ഗാനങ്ങള്‍ ടീ സീരിസ് യുട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. പാക് കലാകാരന്മാരെ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമാക്കില്ലെന്നു ആള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTഎംഎൻഎസിന്റെ ഭീഷണി: ഔറംഗസേബ് സ്മൃതി കുടീരം അടച്ചു
20 May 2022 1:05 AM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്‍ക്കിടമില്ലതായി; ഗ്യാന്‍വാപി...
19 May 2022 7:19 PM GMTടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്‍ഹിയില്‍ 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്‍പ്പെടെ...
19 May 2022 6:25 PM GMT