പ്രാദേശിക പാര്ട്ടികളെ അവഗണിച്ചു കേന്ദ്രസര്ക്കാര് രൂപീകരിക്കാനാവില്ലെന്നു അസദുദ്ദീന് ഉവൈസി
BY JSR11 March 2019 7:54 PM GMT

X
JSR11 March 2019 7:54 PM GMT
ഹൈദരാബാദ്: പ്രാദേശിക പാര്ട്ടികളുടെ പിന്തുണയില്ലാതെ ആര്ക്കും അടുത്ത തവണ കേന്ദ്രസര്ക്കാര് രൂപീകരിക്കാനാവില്ലെന്നു എഐഎംഐഎ അധ്യക്ഷന് അസദുദ്ദീന് ഉവൈസി. തന്റെ പാര്ട്ടി, ടിആര്എസുമായി ഒരുമിച്ചാണു മല്സരിക്കുന്നതെന്നും ആന്ദ്രപ്രദേശിലെ 17 സീറ്റും തങ്ങള്ക്കു ലഭിക്കുമെന്നും ഉവൈസി കൂട്ടിച്ചേര്ത്തു. ഏപ്രില് 11നാണു ആന്ദ്രപ്രദേശില് വോട്ടെടുപ്പ്.
Next Story
RELATED STORIES
വിമന് ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില് ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്ധക്യം സുരക്ഷിതമാക്കാന് പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല് മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMT