India

ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോദി

രാജ്യത്ത് സ്വച് ഭരതി നടപ്പിലാക്കിയതിനാണ് മോദി പുരസ്‌കാരത്തിനു അര്‍ഹനായത്. മൈക്രോ സോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ് തന്നെയാണ് 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം' മോദിക്ക് സമ്മാനിച്ചത്.

ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി മോദി
X

ന്യൂഡല്‍ഹി: ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. രാജ്യത്ത് സ്വച് ഭരതി നടപ്പിലാക്കിയതിനാണ് മോദി പുരസ്‌കാരത്തിനു അര്‍ഹനായത്. മൈക്രോ സോഫ്റ്റ് സിഇഒ ബില്‍ഗേറ്റ്‌സ് തന്നെയാണ് 'ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം' മോദിക്ക് സമ്മാനിച്ചത്. ഇന്ത്യന്‍ ജനതയ്ക്കുള്ളതാണ് ഈ പുരസ്‌കാരമെന്നു മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 11 കോടിയിലധികം ശൗചാലയങ്ങളാണ് സ്വച്ഛ് ഭാരത് മിഷനിലൂടെ ഇന്ത്യയില്‍ നിര്‍മിച്ചത്. 2014ല്‍മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി അവതരിപ്പിച്ച മിഷനാണ് സ്വച്ഛ് ഭാരത്.


Next Story

RELATED STORIES

Share it