പുല്‍വാമ ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍
ഇന്ത്യന്‍ മാധ്യമങ്ങളില്‍ അന്വേഷണം നടത്താതെ പാകിസ്ഥാനെതിരേ ഉയരുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ലോകത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങളെയെല്ലാം അപലപിക്കുകയാണെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
BY RSN15 Feb 2019 5:16 AM GMT

X
RSN15 Feb 2019 5:16 AM GMT
ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു പാകിസ്ഥാന്‍. ഇന്ത്യന്‍ മാധ്യമങ്ങളില്‍ അന്വേഷണം നടത്താതെ പാകിസ്ഥാനെതിരേ ഉയരുന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ലോകത്ത് നടക്കുന്ന ഇത്തരം ആക്രമണങ്ങളെയെല്ലാം അപലപിക്കുകയാണെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. അതേസമയം, പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാനെതിരേ ആഞ്ഞടിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് രംഗത്തെത്തി. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയ്‌ക്കെതിരേ പാകിസ്ഥാനില്‍ സായുധര്‍ തുറന്ന വെല്ലുവിളിയുമായി പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാന്റെ നിരാശയില്‍നിന്നാണ് ഇത്തരമൊരു ഹീനമായ ആക്രമണമുണ്ടായിരിക്കുന്നതെന്നും സത്യപാല്‍ മാലിക് പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
26 May 2022 12:54 AM GMTനടിയെ പീഡിപ്പിച്ച കേസ്: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്...
26 May 2022 12:45 AM GMTനടി ആക്രമിക്കപ്പെട്ട കേസ്: മുഖ്യമന്ത്രി ഇരുട്ടുകൊണ്ട്...
25 May 2022 7:20 PM GMTഫലസ്തീന് ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
25 May 2022 5:24 PM GMTദ്വിദിന സന്ദര്‍ശനത്തിനായി രാഷ്ട്രപതി കേരളത്തില്‍
25 May 2022 5:17 PM GMT'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMT