Top

You Searched For "jammu kasmir"

കശ്മീരില്‍ 12.5 ലക്ഷം പേര്‍ക്ക് സ്ഥിരതാമസ രേഖകള്‍ നല്‍കി: പാകിസ്താന്‍ അഭയാര്‍ഥികള്‍ക്കും രേഖ

2 Sep 2020 9:07 AM GMT
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മേഖലയിലെ മുസ്‌ലിം ഭൂരിപക്ഷം ഇല്ലാതെയാക്കാന്‍ വേണ്ടിയാണെന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പാകിസ്താന്‍ അഭയാര്‍ഥികള്‍ക്ക് ഉള്‍പ്പടെ കശ്മീരില്‍ സ്ഥിരതാമസ രേഖ അനുവദിച്ച നടപടി.

മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മകള്‍ സുപ്രിം കോടതിയില്‍

26 Feb 2020 11:29 AM GMT
അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ജയിലിലാണ്.

ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

1 Jan 2020 6:24 AM GMT
പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറ്റമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കശ്മീര്‍: തടവില്‍ കഴിഞ്ഞ അഞ്ച് നേതാക്കളെ മോചിപ്പിച്ചു; പ്രമുഖര്‍ വീട്ടുതടങ്കലില്‍ തുടരുന്നു

30 Dec 2019 3:08 PM GMT
നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്.

ജമ്മു-കശ്മീരിന് സംസ്ഥാനപദവി നല്‍കുമെന്ന് ബിജെപി ദേശീയ ജന. സെക്രട്ടറി രാം മാധവ്

28 Dec 2019 5:45 AM GMT
ജമ്മു-കശ്മീരിന് സംസ്ഥാനപദവി നല്‍കുന്നതിനോട് ബിജെപിക്ക് യോജിപ്പാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം-രാം മാധവ്

ലഡാക്കില്‍ ഇന്റര്‍നെറ്റ് സര്‍വീസ് പുനഃസ്ഥാപിച്ചു

27 Dec 2019 8:51 AM GMT
കാര്‍ഗിലിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കശ്മീർ സന്ദർശിച്ച വിദേശഎംപിമാർ ആരുടെ പ്രതിനിധികൾ?

1 Nov 2019 1:30 PM GMT
കേന്ദ്രസർക്കാരോ രാഷ്ട്രീയനേതാക്കളോ കശ്മീരിലെ ജനപ്രതിനിധികളോ ക്ഷണിച്ചിട്ടില്ല. പിന്നെ ആരാണ് യൂറോപ്പിലെ 23 പാർലമെന്റംഗ സംഘത്തെ ക്ഷണിച്ചുവരുത്തിയത്? അവരുടെ ലക്ഷ്യം എന്തായിരുന്നു? ചെലവ് ആരു വഹിച്ചു?

കശ്മീര്‍ വിഭജനത്തെ വിമര്‍ശിച്ച ചൈനയോട് ഭാഷ കനപ്പിച്ച് ഇന്ത്യ

31 Oct 2019 1:01 PM GMT
ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണമെന്നും ഇതിനോട് ഇന്ത്യ തിരിച്ചടിച്ചു.

എന്തു നഷ്ടം വന്നാലും ഒരു മണിക്കൂറില്‍ കൂടുതല്‍ തുറക്കില്ല; ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെതിരേ കശ്മീരി തെരുവുകച്ചവടക്കാരുടെ വ്യത്യസ്ത പ്രതിഷേധം

26 Oct 2019 5:31 AM GMT
കൂടുതല്‍ സമയം തുറന്നാല്‍ കശ്മീരില്‍ ജനജീവിതം സാധാരണരീതിയിലേക്ക് മാറിയെന്ന് കേന്ദ്രം പ്രചാരണം നടത്തുമെന്നാണ് അവരുടെ ഭയം. അതവര്‍ ഇഷ്ടപ്പെടുന്നില്ല. പലരുടെ ഏക സമ്പാദ്യം ഇത്തരം തെരുവുകച്ചവടസ്ഥാപനങ്ങളാണെങ്കിലും അത് കൂടുതല്‍ സമയം തുറക്കേണ്ടെന്നു തന്നെയാണ് അവരുടെ തീരുമാനം.

കശ്മീരില്‍ 99 ശതമാനം നിയന്ത്രണവും പിന്‍വലിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രിം കോടതിയില്‍

24 Oct 2019 7:56 AM GMT
370 പിന്‍വലിച്ചതിനു ശേഷം ഏര്‍പ്പെടുത്തിയ കര്‍ഫ്യൂവും വാര്‍ത്താവിനിമയനിയന്ത്രണവും ഇപ്പോഴും തുടരുന്നതിനിടയിലാണ് സോളിസിറ്റര്‍ ജനറലിന്റെ സുപ്രിം കോടതിയിലെ പരാമര്‍ശം.

കശ്മീരില്‍ മനുഷ്യാവകാശ-വിവരാവകാശ കമ്മീഷനുകള്‍ അടച്ചുപൂട്ടുന്നു

24 Oct 2019 7:16 AM GMT
പ്രത്യേക സൈനികാവകാശ നിയമം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്.

എൻറെ ജനതയെ ക്രൂരമായി അടിച്ചമർത്തുന്നതിൽ പങ്കാളിയാകാൻ കഴിയില്ല; ഷെഹ്‌ല റാഷിദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചു

9 Oct 2019 1:27 PM GMT
മുഖ്യധാരയിൽ ആയിരിക്കുക എന്നതിനർത്ഥം ജനങ്ങളുടെ അടിസ്ഥാന താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുകയാണെങ്കിൽ, ഒരാൾക്ക് അത്തരമൊരു മുഖ്യധാരയുടെ ഭാഗമാകാൻ കഴിയില്ല. ജമ്മു കശ്മീരിലെ യുവാക്കൾ മുഖ്യധാരയിലേക്ക് വരണമെന്ന് ഭരണകൂടം ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, ജനങ്ങൾക്ക് നീതി ലഭ്യമാക്കുവാൻ കഴിവുള്ളതാണ് ആ ഭരണകൂടമെന്ന് ആദ്യം അവർ തന്നെ തെളിയിക്കേണ്ടതുണ്ട്

മരുമകനെ തടവിലാക്കിയിട്ട് ഒന്നര മാസമായി; മകളുടെ വിവാഹം നടത്താനാകാതെ കശ്മീരി പിതാവ്

19 Sep 2019 7:01 AM GMT
കുറച്ച് ദിവസത്തേക്കെങ്കിലും അഹമ്മദിനെ വിട്ടു കിട്ടിയാല്‍ വിവാഹം നടത്താമായിരുന്നു. തൻറെ മകള്‍ക്ക് രോഗികളായ അഹമ്മദിൻറെ മാതാപിതാക്കളെ നോക്കാമായിരുന്നുവെന്നും ഭട്ട് പറയുന്നു.

കശ്മീർ: പ്രത്യേക പദവി എടുത്തുകളഞ്ഞത് ഭരണഘടനാ വിരുദ്ധം; സിപിഎം സുപ്രിം കോടതിയിലേക്ക്

18 Sep 2019 5:55 AM GMT
കേന്ദ്ര നടപടിയിലൂടെ കശ്‌മീരികളുടെ ജീവിതം വഴിമുട്ടി. നാൽപ്പത്‌ ദിവസമായി താഴ്‌വര പൂർണമായും സ്‌തംഭിച്ചു. ആളുകൾക്ക്‌ ജോലിക്കു പോകാനാകുന്നില്ല. വാർത്താവിനിമയ ബന്ധങ്ങൾ പോലുമില്ലാതെ ആളുകൾ നരകിക്കുകയാണ്‌.

മഹാരാഷ്ട്ര മുന്‍മന്ത്രി കോണ്‍ഗ്രസ് വിട്ടു

10 Sep 2019 3:21 PM GMT
ക്രമാതീതമായ സ്വത്ത് കണ്ടെത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ അന്വേഷണം നേരിട്ടിരുന്ന വ്യക്തിയാണ് കൃപാശങ്കര്‍ സിങ്

വീട്ടുതടങ്കലിലുള്ള സിപിഎം നേതാവ് തരിഗാമിയെ ഡല്‍ഹി എയിംസിലേക്കു മാറ്റാന്‍ ഉത്തരവ്

5 Sep 2019 6:51 AM GMT
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും ഹരജിയുടെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.

ജമ്മു കശ്മീരില്‍ സ്ഥിതിഗതി സാധാരണ നിലയിലല്ലെന്ന് വ്യക്തമായി: രാഹുല്‍ ഗാന്ധി

24 Aug 2019 1:42 PM GMT
.തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും അവരെ മര്‍ദ്ദിക്കുകയും ചെയ്തു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സ്വാഭാവികമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രാഹുല്‍ തുറന്നടിച്ചു.

കശ്മീര്‍: വിഷയം ആഭ്യന്തര കാര്യമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ; പാകിസ്ഥാനെ പിന്തുണച്ച് ചൈന

16 Aug 2019 5:32 PM GMT
ന്യൂയോര്‍ക്ക്: കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം അവസാനിച്ചു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാ...

കശ്മീര്‍: തോക്കിന്‍ കുഴല്‍ പരിഹാരമല്ല; ഒന്നാം ചരമ വാര്‍ഷികത്തില്‍ വാജ്‌പേയിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് മമത

16 Aug 2019 3:17 PM GMT
കൊല്‍ക്കത്ത: കശ്മീര്‍ വിഷയത്തില്‍ 'തോക്കിന്‍ കുഴല്‍ ഒന്നിനും പരിഹാരമാകില്ല' എന്ന വാജ്‌പേയിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍...

കശ്മീരില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച്ച തുറക്കുമെന്ന് ചീഫ് സെക്രട്ടറി

16 Aug 2019 11:02 AM GMT
വെള്ളിയാഴ്ച്ച മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി.

കശ്മീര്‍ ജനത കടുത്ത ഭീതിയിലും അമര്‍ഷത്തിലുമെന്ന് വസ്തുതാന്വേഷണ സംഘം

14 Aug 2019 4:48 PM GMT
ശ്രീനഗര്‍: കടുത്ത ഭീതിയിലും അമര്‍ഷത്തിലും കഴിയുന്ന കശ്മീര്‍ ജനത തുറന്ന ജയിലിലേതു പോലെയാണ് ജീവിക്കുന്നതെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വസ്തുതാന്വേഷണ സം...

കശ്മീര്‍: ഷാ ഫൈസല്‍ അറസ്റ്റില്‍

14 Aug 2019 10:46 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റും ഐഎഎസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങിയ ആളുമായ ഷാ ഫൈസലിനെ അറസ്റ്റു ചെയ്ത...

കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പോലിസ്

14 Aug 2019 9:53 AM GMT
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരുമെന്നു ക്രമസമാധാന പോലിസ് ഉദ്ദോഗസ്ഥന്‍ മുനീര്‍ ഖാന്‍. ജമ്മു കശ്മീരിന് ...

ജമ്മുകശ്മീരില്‍ സര്‍ക്കാരിന് സമയം നല്‍കി; നിയന്ത്രണങ്ങളില്‍ ഇടപെടാതെ സുപ്രീംകോടതി

13 Aug 2019 9:23 AM GMT
ജമ്മുകശ്മീര്‍ സാധാരണ നിലയിലാവാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. എന്നാല്‍ കശ്മീരില്‍ കേന്ദ്രം ഏര്‍പ്പെടുത്തിയ വാര്‍ത്താവിനിമയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപീം കോടതി വിസ്സമ്മതിച്ചു.

ആര്‍എസ്എസും നാസികളും തുല്ല്യര്‍; കശ്മീരിലേതു വംശഹത്യയെന്ന് ഇമ്രാന്‍ഖാന്‍

11 Aug 2019 10:42 AM GMT
ഇസ്‌ലാമാബാദ്: തികഞ്ഞ വംശീയ വിദ്വേഷം വച്ചു പുലര്‍ത്തിയിരുന്ന നാസികള്‍ക്കു സമാനമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനവുമെന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍...

ഡി രാജയേയും യച്ചൂരിയേയും ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു

9 Aug 2019 9:43 AM GMT
സീതാറാം യെച്ചൂരിയെ ശ്രീനഗർ വിമാനത്താവളത്തിൽ തടഞ്ഞുവെന്നും അദ്ദേഹത്തെ സംസ്ഥാനത്തേക്കു പ്രവേശിക്കാൻ അനുവദിച്ചിട്ടില്ല എന്നും സി.പി.ഐ (എം) ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.

നാഗാലാന്റ്: 371 എ വകുപ്പ് റദ്ദാക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി

7 Aug 2019 2:43 PM GMT
കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ാം വകുപ്പ് നീക്കം ചെയ്തതിനെ അംഗീകരിക്കുന്നു. എന്നാല്‍ ഈ രീതി നാഗാലാന്റില്‍ നടത്താന്‍ ശ്രമിച്ചാല്‍ അതിനെതിരേ ശക്തമായി നിലകൊള്ളും-ബിജെപി അദ്ധ്യക്ഷന്‍ ടിംമജന്‍ ഇംമന നിയമസഭയില്‍ പറഞ്ഞു

ജമ്മു കശ്മീര്‍ വിഭജനം: ചരിത്രവും വര്‍ത്തമാനവും

7 Aug 2019 12:19 PM GMT
കശ്മീര്‍ വിഭജനം ഭരണഘടനയുടെ അരുംകൊലയാണെന്നും നാളെ ഏത് സംസ്ഥാനത്തിനും ഈ ഗതിവരുമെന്നും ഇടതുപക്ഷം ആരോപിച്ചു. ഫെഡറല്‍ സംവിധാനം തകര്‍ത്ത് സംഘ്പരിവാറിന് കീഴില്‍ ഏകാധിപത്യ വാഴ്ച്ചക്കള്ള നീക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്.

കശ്മീര്‍ വിഭജന ബില്‍: പ്രതിഷേധിച്ച ടിഎന്‍ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന

6 Aug 2019 5:54 AM GMT
ന്യൂഡല്‍ഹി: കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞു പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍ പ്രതാപനും ഹൈബി ഈഡനും ലോക്‌സഭാ ...

സൈനിക വിന്യാസത്തിന് കശ്മീരിന്റെ പ്രത്യേക പദവിയുമായി ബന്ധമില്ലെന്ന്

30 July 2019 4:52 PM GMT
സംസ്ഥാനത്ത് അധിക സൈനിക വിന്യാസത്തിന് നിര്‍ദേശം നല്‍കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിഷയം ചര്‍ച്ചയായത്.

ജമ്മുകശ്മീര്‍: പിഡിപി നേതാവിന്റെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു

19 July 2019 12:46 PM GMT
അനന്ത്‌നാഗ്: ജമ്മു കശ്മീരിലെ പിഡിപി നേതാവ് സജാദ് മുഫ്തിയുടെ അംഗരക്ഷകന്‍ വെടിയേറ്റു മരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലായിരുന്നു സംഭവം. മുന്‍...

ജമ്മുകശ്മീര്‍: ഏറ്റുമുട്ടലില്‍ ഹിസ്ബ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

5 July 2019 12:46 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിലടക്കം നിരവധി സ്‌ഫോടനങ്ങള...

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് സായുധരെ സൈന്യം വധിച്ചു

22 May 2019 5:01 AM GMT
ബുധനാഴ്ച പുലര്‍ച്ചെയാണ് കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

വാര്‍ത്ത നല്‍കാന്‍ ബിജെപി കൈക്കൂലി നല്‍കിയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 May 2019 10:12 AM GMT
ബിജെപി എംഎല്‍എ വിക്രം രണ്‍ധവയാണ് കവറുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു കൈമാറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌നയുടെ സാന്നിദ്ധ്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ടവരാരും കശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നു പോലിസ് മേധാവി

6 May 2019 11:03 AM GMT
ശ്രീനഗര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവരാരും കശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ലെന്നു ജമ്മു കശ്മീര്‍ പോലിസ് മേധാവി ദില്‍ബാഗ് സിങ്. സ്...

ഒരു മാസം ജനങ്ങള്‍ സമാധാനത്തോടെ കഴിയട്ടെ, റമദാനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ

4 May 2019 2:20 PM GMT
റമദാന്‍ സമാഗതമാവുകയാണ്. രാപ്പകലുകള്‍ പ്രാര്‍ഥനാ നിരതമായിരിക്കും. അവര്‍ പള്ളികളില്‍ പോവും. അതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ റമദാനിലേതു പോലെ അടിച്ചമര്‍ത്തലും തിരച്ചില്‍ നടപടികളും അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ നടപ്പാക്കണം
Share it