അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു
BY SHN4 March 2019 3:01 PM GMT

X
SHN4 March 2019 3:01 PM GMT
ബിക്കനീര്‍: രാജ്യാന്തര അതിര്‍ത്തിയില്‍ രാജസ്ഥാനിലെ ബിക്കാനീറിന് സമീപം ഇന്ത്യന്‍ സുരക്ഷാ സേന, പാകിസ്താന്റെ ഡ്രോണ്‍ വെടിവെച്ചിട്ടു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ബിക്കാനീറിന് സമീപം ഇന്ത്യന്‍ വ്യോമമേഖലയില്‍ അതിക്രമിച്ച് കയറിയ ഡ്രോണ്‍ സുരക്ഷാ സേന വെടിവെച്ചിടുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് ജെറ്റുകളാണ് ഡ്രോണിന് നേരെ വെടിയുതിര്‍ത്തത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പാകിസ്താന്റെ ഫോര്‍ട്ട് അബ്ബാസിന് സമീപമാണ് പതിച്ചതെന്ന് ടൈംസ് നൗ റിപോര്‍ട്ടു ചെയ്തു. ബിഎസ്എഫ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT