ശ്രീലങ്കന്‍ സ്ഫോടനവുമായി ബന്ധപ്പെട്ടവരാരും കശ്മീര്‍ സന്ദര്ശിച്ചിട്ടില്ലെന്നു പോലിസ് മേധാവി
BY JSR6 May 2019 11:03 AM GMT

X
JSR6 May 2019 11:03 AM GMT
ശ്രീനഗര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവരാരും കശ്മീര്‍ സന്ദര്ശിച്ചിട്ടില്ലെന്നു ജമ്മു കശ്മീര്‍ പോലിസ് മേധാവി ദില്‍ബാഗ് സിങ്. സ്ഫോടനം നടത്തിയവര്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നുവെന്നു നേരത്തെ ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായക് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജമ്മുകശ്മീര്‍ ഡിജിപിയുടെ വിശദീകരണം.
ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയവരാരും കശ്മീര്‍ സന്ദര്‍ശിച്ചിട്ടില്ല. ഇത്തരത്തിലുള്ള യാതൊരു വിവരവും ശ്രീലങ്കന്‍ അധികൃതര്‍ കൈമാറിയിട്ടുമില്ല. ആക്രമണത്തിനു ശേഷവും തങ്ങള്‍ വിശദ പരിശോധന നടത്തി. അക്രമികള്‍ ഇവിടം സന്ദര്‍ശിച്ചതിനു യാതൊരു തെളിവുമില്ല. ഇത്തരത്തിലെന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ കൈമാറാന്‍ ശ്രീലങ്കന്‍ അധികൃതര്‍ തങ്ങള്‍ക്കു കൈമാറണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
നാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്‍മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMTഅനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
22 May 2022 5:42 PM GMT