എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നു റിപോര്‍ട്ട്
BY JSR31 May 2019 6:45 AM GMT
X
JSR31 May 2019 6:45 AM GMT
ന്യൂഡല്‍ഹി: ശരത് പവാറിന്റെ നേതൃത്ത്വത്തിലുള്ള നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി( എന്‍സിപി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നു റിപോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ശരത്പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ഉടനെയാണ് ലയനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നത്. രാഹുലുമായി കൂടിക്കാഴ്ച നടത്തിയെന്നും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ശരത് പവാര്‍ വ്യക്തമാക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ വരള്‍ച്ച, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പവാര്‍ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുമിച്ചു നീങ്ങാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്നു എന്‍സിപി നേതാക്കളും പറഞ്ഞു.
Next Story
RELATED STORIES
ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTവൈഗൂര്‍ മുസ്ലിംകളെ അടിച്ചമര്‍ത്താന്‍ ചൈനയുടെ തന്ത്രം
26 May 2022 3:43 PM GMTലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി
26 May 2022 3:42 PM GMTപോലിസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
26 May 2022 2:54 PM GMTപ്രഫ. എന്‍ കെ മുസ്തഫാ കമാല്‍ പാഷയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
26 May 2022 2:51 PM GMT