You Searched For "rahul gandi"

മാപ്പ് പറയാൻ ഞാൻ സവർക്കറല്ല: മോദിയെ ഓർമിപ്പിച്ച് രാഹുൽ

14 Dec 2019 10:10 AM GMT
തന്റെ പേര് രാഹുൽ സവർക്കറെന്നല്ല, രാഹുൽ ഗാന്ധിയെന്നാണെന്ന്് പ്രധാനമന്ത്രിയെയും ബിജെപിയെയും ഓർമിപ്പിച്ച് രാഹുൽഗാന്ധി. പൗരത്വ ഭേദഗതി ബില്ലിനെതിരേ രാം ലീലാമൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ ആന്ദോളൻ റാലിയിൽ അണിനിരന്നത് ലക്ഷക്കണക്കിനാളുകൾ. കാർഷി-വ്യാവസായിക മേഖലകളുടെ പിന്നോട്ടടി,നോട്ടുനിരോധനം തുടങ്ങിയവയ്ക്കെതിരായ ജനകീയ സംഗമമായി പരിപാടി.

എന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്- സത്യം പറഞ്ഞതിന് മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

14 Dec 2019 9:11 AM GMT
രാജ്യത്തെ തകര്‍ത്തതിന് മോദിയും അദ്ദേഹത്തിന്റെ സഹായിയായ അമിത് ഷായും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ബിജെപിക്ക് ആഹ്ലാദിക്കാനായില്ല; റഫാല്‍ കേസില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

14 Nov 2019 1:56 PM GMT
റഫാല്‍ ഡീലില്‍ പ്രഥമ വിവര റിപോര്‍ട്ട് ഇടാനുള്ള സിബിഐ ശ്രമത്തെ കോടതി തടഞ്ഞിരുന്നു. പുനപ്പരിശോധ ഹരജിയില്‍ പരിഗണിക്കാവുന്നതായി ഒന്നുമില്ലെന്നും ജസ്റ്റിസുമാര്‍ പറഞ്ഞു.

പ്രളയം: മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി കത്തയച്ചു

25 Aug 2019 12:18 PM GMT
പ്രളയത്തില്‍ നഷ്ടപെടുകയോ നശിക്കുകയോ ചെയ്ത സുപ്രധാന രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും അടക്കമുള്ള ലഭ്യമാക്കാന്‍ ഏകജാലക സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.

വിദേശത്തുള്ള രാഹുല്‍ തിരിച്ചെത്തിയാല്‍ പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമായേക്കും

25 July 2019 1:33 AM GMT
ന്യൂഡല്‍ഹി: വിദേശത്തുള്ള രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ പ്രവര്‍ത്തക സമിതി യോഗം ചേരാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...

ആര്‍എസ്എസിനേയും മോദിയെയും എതിര്‍ത്താല്‍ കേസില്‍പ്പെടുത്തും: രാഹുല്‍

6 July 2019 1:24 PM GMT
പട്‌ന: ആര്‍എസ്എസിനേയും മോദിയേയും എതിര്‍ക്കുന്നവരെയെല്ലാം കേസുകളില്‍പ്പെടുത്തുന്ന രീതിയാണ് രാജ്യത്തു നടക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി....

രാഹുലിന്റെ രാജി; പുതിയ അധ്യക്ഷന്‍ യുവ നേതാവായിരിക്കണമെന്നു അമരീന്ദര്‍ സിങ്

6 July 2019 1:14 PM GMT
ചന്ദീഗഡ്‌: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തെ തുടര്‍ന്നു അധ്യക്ഷസ്ഥാനത്തു നിന്നു രാജിവച്ച രാഹുല്‍ ഗാന്ധിക്കു പകം വരുന്ന അധ്യക്ഷന്‍ യുവ...

കോൺഗ്രസിൽ കൂട്ട രാജി; സംഘടനാ ചുമതലകൾ ഒഴിയുന്നത് നൂറോളം നേതാക്കൾ

28 Jun 2019 4:09 PM GMT
പാർട്ടിയുടെയും പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 120ലധികം നേതാക്കളാണ് രാജിവച്ചിരിക്കുന്നത്.

തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്നു രാഹുല്‍

20 Jun 2019 11:49 AM GMT
ന്യൂഡല്‍ഹി: തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് താനല്ലെന്നും പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പിന്‍ഗാമിയെ തീരുമാനിക്കേണ്ടത്...

എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നു റിപോര്‍ട്ട്

31 May 2019 6:45 AM GMT
ന്യൂഡല്‍ഹി: ശരത് പവാറിന്റെ നേതൃത്ത്വത്തിലുള്ള നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി( എന്‍സിപി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്നു റിപോര്‍ട്ട്. കോണ്‍ഗ്രസ്...

രാഹുലിന്റെ രാജി; എതിര്‍പ്പുമായി പ്രവര്‍ത്തകരുടെ ധര്‍ണ

29 May 2019 9:15 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ. ജഗദീഷ്...

സച്ചിന്‍ പൈലറ്റ് അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ?

27 May 2019 7:32 PM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി...

ആല്‍വാര്‍ കൂട്ടബലാല്‍സംഗം: രാഹുല്‍ ഇരയെ സന്ദര്‍ശിച്ചു

16 May 2019 8:45 AM GMT
ജയ്പൂര്‍: ആറംഗസംഘം തട്ടിക്കൊണ്ടുപോയി ഭര്‍ത്താവിനു മുന്നിലിട്ടു കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ആല്‍വാറിലെ ദലിത് യുവതിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...

രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച പരാതി സുപ്രിം കോടതി തള്ളി

9 May 2019 7:12 AM GMT
ന്യൂഡല്‍ഹി: വിദേശ പൗരത്വമുള്ള രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതി...

വര്‍ഗീയ പരാമര്‍ശം: പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുദ്ധിപത്രം

1 May 2019 12:41 AM GMT
മോദി പെരുമാറ്റ ചട്ടം ലംഘിച്ചിട്ടില്ലെന്നും തരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വര്‍ധയിലെ പ്രസംഗം ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വിലയിരുത്തി.

നാലാംഘട്ട വോട്ടെടുപ്പ്; പ്രചാരണം ശക്തമാക്കി രാഹുലും മോദിയും

24 April 2019 6:49 AM GMT
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം ഇന്നലെ അവസാനിച്ചതോടെ 29നു നടക്കാനിരിക്കുന്ന നാലാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമാക്കി...

ഇപ്പോള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമെന്നു ദേവഗൗഡ

19 April 2019 1:55 PM GMT
മോദി വീണ്ടും അധികാരത്തിലെത്തുന്നതാണ് എന്റെ ആശങ്ക. ഇതു തടയാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണ്. പ്രധാനമന്ത്രിയാവുക എന്നതല്ല പ്രധാനം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കുമെന്നും കര്‍ണാടകയിലെ തുംകൂരില്‍ നിന്നു മല്‍സരിക്കുന്ന ദേവഗൗഡ പറഞ്ഞു

സോണിയാ ഗാന്ധി വയനാട്ടിലെത്തും

7 April 2019 3:56 AM GMT
17ന് സോണിയ എത്തുമെന്നാണ് സൂചന.

രാഹുല്‍ ഇന്ന് കേരളത്തിലെത്തും; ആവേശംവിതറി പ്രിയങ്കയും ഒപ്പം; പത്രിക നാളെ സമര്‍പ്പിക്കും

3 April 2019 2:28 AM GMT
അസമില്‍ നിന്ന് രാത്രി എട്ടോടെ കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കോഴിക്കോട്ട് എത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ താമസിക്കും.

രാഹുലിനെ വയനാട്ടിൽ തോൽപ്പിക്കണം: സീതാറാം യെച്ചൂരി

2 April 2019 6:45 AM GMT
രാഹുൽ ഗാന്ധി കേരളത്തിൽ മൽസരിക്കാനെത്തുന്നത് ബിജെപിയെ സഹായിക്കലാണെന്നും യെച്ചൂരി പറഞ്ഞു

വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഇന്ന് ഉണ്ടാവുമെന്ന് സൂചന

31 March 2019 5:07 AM GMT
കോണ്‍ഗ്രസും യുഡിഎഫും വയനാട്ടിലെ പ്രചാരണം നിര്‍ത്തിവയ്ക്കുകയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഹൈക്കമാന്റ് ഒരുങ്ങുന്നത്.

രാഹുല്‍ വയനാട്ടില്‍; പ്രഖ്യാപനം ഉടന്‍, ഹൈക്കമാന്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍

23 March 2019 10:21 AM GMT
കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയാണ്. കേരളത്തില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയാ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം.

പ്രധാനമന്ത്രി തന്നെ കളവ് നടത്തുമ്പോള്‍ നേതാക്കന്മാരെ കാവല്‍ക്കാരാക്കിയിട്ട് എന്ത് കാര്യമെന്ന് രാഹുല്‍

20 March 2019 4:29 AM GMT
ബിജെപി നേതാക്കളെല്ലാം ട്വിറ്ററില്‍ ചൗക്കിദാര്‍മാര്‍ ആയിക്കൊണ്ടിരിക്കുന്നതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമര്‍ശം.

യുപിഎ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണമെന്ന് രാഹുല്‍ ഗാന്ധി

13 March 2019 4:58 PM GMT
ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നിരക്കുകള്‍ ഏറ്റവും താഴേക്ക് എത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, നിലവിലെ ജിഎസ്ടി സമര്‍പ്പിക്കാനുള്ള നൂലാമാലകള്‍ ലഘൂകരിക്കുമെന്നും അറിയിച്ചു

ദലിത് വിരുദ്ധ നയം: ബിജെപി വിട്ട മുന്‍ എംപിയും എസ്പി നേതാവും കോണ്‍ഗ്രസില്‍ ചേര്‍ന്നു

3 March 2019 2:03 AM GMT
പ്രിയങ്കാ ഗാന്ധി സ്ഥാനമേറ്റെടുത്ത ശേഷം പാര്‍ട്ടിയിലെത്തുന്ന പ്രമുഖ നേതാക്കളാണ് ഇരുവരും

പുല്‍വാമ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ്; സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണപിന്തുണ നല്‍കുമെന്ന് രാഹുല്‍ ഗാന്ധി

15 Feb 2019 8:47 AM GMT
ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം അറിയിച്ചത്.

പ്രിയങ്കയെ രാഷ്ട്രീയത്തിലിറക്കിയത് കോണ്‍ഗ്രസില്‍ കുടുംബപരമ്പര നിലനിര്‍ത്താന്‍- വിവാദ പ്രസ്താവനയുമായി അമിത്ഷാ

13 Feb 2019 2:09 PM GMT
ഗോദ്ര: പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയത്തിലിറക്കിയതു കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ വംശ പരമ്പര നിലനിര്‍ത്താന്‍ വേണ്ടിയെന്നു അമിത്ഷാ. കോണ്‍ഗ്രസില്‍...

റഫേല്‍ കരാര്‍ അനില്‍ അംബാനി നേരത്തേയറിഞ്ഞു, മോദി അനില്‍ അംബാനിയുടെ ഇടനിലക്കാരനായി; പുതിയ തെളിവ് പുറത്തുവിട്ട് രാഹുല്‍

12 Feb 2019 6:58 AM GMT
ഫ്രഞ്ച് പ്രധാനമന്ത്രിയുടെ ഇമെയില്‍ സന്ദേശമാണ് രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഫ്രഞ്ച് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്ത് പ്രധാനമന്ത്രിയുമായുള്ള ധാരണാപത്രത്തെ കുറിച്ച് അനില്‍ അംബാനി പറഞ്ഞെന്നാണ് രാഹുല്‍ഗാന്ധിയുടെ ആരോപണം.

രാജ്യവികസനത്തില്‍ ന്യൂനപക്ഷങ്ങള്‍ നല്‍കിയ പങ്ക് ചെറുതല്ലെന്നു രാഹുല്‍ ഗാന്ധി

7 Feb 2019 2:45 PM GMT
ഇന്നു നമ്മള്‍ ഐഐഎമ്മുകളെയും ഐഐടികളെയും കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബുല്‍ കലാം ആസാദിന്റെ ശ്രമങ്ങളാണ് ഇവ രാജ്യത്തുണ്ടാവാന്‍ കാരണമെന്നതു നാം മറക്കരുതെന്നു രാഹുല്‍ പറഞ്ഞു

രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കൂടുതല്‍ സീറ്റാവശ്യപ്പെട്ട് ലീഗും മാണിയും

29 Jan 2019 2:04 PM GMT
സീറ്റുകള്‍ സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തി തീരൂമാനമെടുക്കാന്‍ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയത്്. ഇതിനുശേഷം എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു ഘടകകക്ഷികളുമായി കൂടിക്കാഴ്ച നടന്നത്. കേരള കോണ്‍ഗ്രസ് (എം), മൂസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ്, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിഎംപി അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നിലവിലുള്ള കോട്ടയം സീറ്റുകൂടാതെ വിജയസാധ്യതയുള്ള മറ്റൊരു സീറ്റുകൂടി വേണമെന്ന് കൂടിക്കാഴ്ചയില്‍ കെ എം മാണിയും പി ജെ ജോസഫും ആവശ്യപ്പെട്ടു.

മോദി രാജ്യത്തെ രണ്ടു കഷ്ണമാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

29 Jan 2019 1:13 PM GMT
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗബ്ബാര്‍ സിംഗ് ടാക്‌സ് എന്ന നരേന്ദ്രമോഡിയുടെ ജിഎസ്ടി പരിഷ്‌കരിച്ച് ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന വിധത്തില്‍ യഥാര്‍ഥ ജിഎസ്ടി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

യുപി: എതിരാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

13 Jan 2019 9:19 AM GMT
കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി എസ്പിയും ബിഎസ്പിയും കൈകോര്‍ത്തതോടെയാണ് കോണ്‍ഗ്രസിന് സ്വന്തമായി കര്‍മപദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടിവന്നത്. മറ്റു പാര്‍ട്ടികളുടെ പിന്തുണലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ അതിവേഗം കാര്യങ്ങള്‍ നീക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
Share it
Top