ആമിര്‍ഖാനും നസ്‌റുദ്ദീന്‍ ഷായും രാജ്യദ്രോഹികളെന്നു ആര്‍എസ്എസ് നേതാവ്
ആമിര്‍ഖാനും നസ്‌റുദ്ദീന്‍ഷായും മികച്ച നടന്‍മാരാവാം. എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ല. അജ്മല്‍ കസബിന്റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെയാണ്- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
BY JSR29 Jan 2019 8:18 AM GMT

X
JSR29 Jan 2019 8:18 AM GMT
അലിഗഢ്: ബോളിവുഡ് നടന്‍മാരായ നസ്‌റുദ്ദീന്‍ഷാ, ആമിര്‍ഖാന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ധു എന്നിവര്‍ രാജ്യദ്രോഹികളാണെന്നു ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. അലിഗഡില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍. ആമിര്‍ഖാനും നസ്‌റുദ്ദീന്‍ഷായും മികച്ച നടന്‍മാരാവാം. എന്നാല്‍ രാജ്യ ദ്രോഹികളായതിനാല്‍ അവര്‍ ബഹുമാനമര്‍ഹിക്കുന്നില്ല. അജ്മല്‍ കസബിന്റെ പാത പിന്തുടരുന്നവര്‍ രാജ്യദ്രോഹികള്‍ തന്നെയാണ്. എപിജെ അബ്ദുല്‍ കലാമിന്റെ പാത പിന്തുടരുന്ന മുസ്ലിംകളെയാണ് രാജ്യത്തിന് ആവശ്യം- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
Next Story
RELATED STORIES
ഗ്യാന്‍വാപി മസ്ജിദിനെതിരായ കോടതി വിധിക്കെതിരേ എസ്ഡിപിഐ രാജ്യവ്യാപക...
16 May 2022 6:44 PM GMTചെല്ലാനം തീരമേഖല പൂര്‍ണ്ണമായും കടല്‍ ഭിത്തി നിര്‍മ്മിച്ച്...
16 May 2022 5:30 PM GMTഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക; രാജ്ഭവന് മുന്നില്‍...
16 May 2022 5:25 PM GMTഗ്യാന്‍വാപി മസ്ജിദില്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ...
16 May 2022 3:13 PM GMTകെ റെയില്‍: ഉടമകള്‍ക്ക് സമ്മതമെങ്കില്‍ കല്ലിടുമെന്ന് റവന്യൂ മന്ത്രി
16 May 2022 2:36 PM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട്...
16 May 2022 2:17 PM GMT