കോടതിക്കെട്ടിടത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ബലാല്‍സംഗക്കേസ് കുറ്റവാളി മരിച്ചു
BY JSR21 March 2019 12:05 PM GMT

X
JSR21 March 2019 12:05 PM GMT
ചിത്രദുര്‍ഗ(കര്‍ണാടക): ബലാല്‍സംഗക്കേസില്‍ 10 വര്‍ഷത്തെ തടവിനു ശിക്ഷിച്ച കുറ്റവാളി കോടതിക്കെട്ടിടത്തില്‍ നിന്നു ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ മരിച്ചു. സുനില്‍(35) ആണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ചാടിയ കൂട്ടു പ്രതി വീരഭദ്രയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസിലെ ശിക്ഷ വിധിക്കുന്ന ദിവസം പോലിസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയതായിരുന്നു. ഉച്ചയോടെ കോടതി ശിക്ഷ വിധിച്ച ശേഷം പുറത്തിറങ്ങിയ ഇരുവരും, രക്ഷപ്പെടാനായി കോടതിയുടെ ഒന്നാം നിലയില്‍ നിന്നും എടുത്തു ചാടുകയായിരുന്നു. സുനിലും വീരഭദ്രനുമടക്കം ആറപേരാണ് കേസിലെ കുറ്റവാളികള്‍.
Next Story
RELATED STORIES
പ്രതീക്ഷിച്ച നീതി ലഭിച്ചില്ല,അപ്പീല്‍ നല്‍കുമെന്ന് വിസ്മയയുടെ മാതാവ്
24 May 2022 8:33 AM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം;ജാക്കി പിഴവല്ല,ഉന്നതാന്വേഷണം വേണമെന്നും ഇ ...
24 May 2022 6:47 AM GMTമകന്റെ മര്‍ദ്ദനമേറ്റ അച്ഛന് മരിച്ചു
24 May 2022 6:22 AM GMT