മുകുള്‍ റോയിയുമായി കൂടിക്കാഴ്ച: എംഎല്‍എക്കെതിരേ നടപടിക്കു മമതയുടെ നിര്‍ദേശം
BY JSR10 March 2019 10:45 AM GMT

X
JSR10 March 2019 10:45 AM GMT
കൊല്‍ക്കത്ത: ബിജെപി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സബ്യസാചി ദത്തക്കെതിരേ നടപടി എടുക്കാന്‍ മമതാ ബാനര്‍ജിയുടെ നിര്‍ദേശം. ദത്തക്കെതിരായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിമിനോടാണ് മമത നിര്‍ദേശിച്ചത്. ദത്തക്കെതിരായ നടപടി ചര്‍ച്ച ചെയ്യുന്നതിന് പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരുടെയും യോഗം വിളിക്കണമെന്ന് ഫിര്‍ഹാദ് ഹക്കിമിനോട് മമത ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി സബ്യസാചി ദത്ത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല്‍ ചോദിച്ചിട്ട് അമ്മ നല്‍കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്‍
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്‍ശം തെറ്റായി തോന്നിയെങ്കില്‍ മാത്രം...
17 May 2022 6:41 PM GMTയുക്രെയ്നില്‍നിന്ന് മടങ്ങിയെത്തിയവര്‍ക്ക് ഇന്ത്യയില്‍ പഠനം...
17 May 2022 6:39 PM GMTബാരാമുള്ളയില്‍ പുതുതായി തുറന്ന വൈന്‍ ഷോപ്പിനു നേരെ ആക്രമണം; ഒരു മരണം
17 May 2022 6:34 PM GMTഗ്യാന്‍വാപിയെ ബാബരി ആക്കാന്‍ അനുവദിക്കില്ല: മുസ്തഫ കൊമ്മേരി
17 May 2022 6:26 PM GMT