- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമര വേദിയില്‍ പോലിസുകാര്‍ക്ക് മമതയുടെ ആദരം
ധര്‍ണ നടക്കുന്ന മെട്രോ ചാനലിന്റെ സമീപമുള്ള സമരവേദിയില്‍ വച്ചാണ് ട്രാഫിക് പോലിസ് ഉള്‍പ്പെടെയുള്ളവര്‍ക്കു പ്രവര്‍ത്തന മികവിനുള്ള മെഡലുകള്‍ മമത സമ്മാനിച്ചത്

കൊല്‍ക്കത്ത: ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെതിരേ നടത്തുന്ന സമരവേദിയില്‍ വച്ച് പോലിസുകാര്‍ക്ക് മമതയുടെ ആദരം. ധര്‍ണ നടക്കുന്ന മെട്രോ ചാനലിന്റെ സമീപമുള്ള സമരവേദിയില്‍ വച്ചാണ് ട്രാഫിക് പോലിസ് ഉള്‍പ്പെടെയുള്ളവര്‍ക്കു പ്രവര്‍ത്തന മികവിനുള്ള മെഡലുകള്‍ മമത സമ്മാനിച്ചത്. ശാരദ റോസ്വാലി ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങളെ തുടര്‍ന്നാണ് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം സത്യാഗ്രഹ സമരമാരംഭിച്ചത്. കേസുമായി ബന്ധപ്പെട്ടു കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ സിബിഐ ഉദ്യോഗസ്ഥരെത്തിയതോടെയാണ് നാടകീയ സംഭവങ്ങളരങ്ങേറിയത്. സിബിഐ ഉദ്യോഗസ്ഥരെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെ ന്യായീകരിച്ചു മമത രംഗത്തെത്തി. തുട്ര്‍ന്നാണു കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ചു മമത സമരമാരംഭിച്ചത്. ഇതേ സമരവേദിയില്‍ വച്ച് പോലിസുകാരെ ആദരിച്ച മമതയുടെ നടപടിയാണ് ശ്രദ്ധേയമായത്
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















