ബിജെപി കോര്‍പറേഷന്‍ അംഗത്തെയും കുടുംബത്തെയും വെടിവച്ചുകൊന്നു
BY RSN7 Oct 2019 4:38 AM GMT
X
RSN7 Oct 2019 4:38 AM GMT
മുംബൈ: മഹാരാഷ്ട്രയിലെ ജാല്‍ഗാവ് ജില്ലയില്‍ ബിജെപി കോര്‍പറേഷന്‍ അംഗത്തെയും കുടുംബാംഗങ്ങളെയും വെടിവെച്ചു കൊന്നു. അഞ്ച് പേരാണ് ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബിജെപി കോര്‍പറേഷന്‍ അംഗം രവീന്ദ്ര ഖാരത്(55), സഹോദരന്‍ സുനില്‍(56), മക്കളായ പ്രേംസാഗര്‍(26), രോഹിത് (25), ബന്ധു ഗജാരെ എന്നിവരാണ് മരിച്ചത്. ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
രാത്രിയില്‍ നാടന്‍ തോക്കും കത്തിയുമായി എത്തിയ മൂന്നംഗ സംഘം ഇവര്‍ക്കെതിരെ ആക്രമിക്കുകയും വെടിവയ്ക്കുകയുമായിരുന്നു. വെടിവെച്ച ശേഷം അക്രമികള്‍ ഓടിരക്ഷപ്പെട്ടുവെങ്കിലും പിന്നീട് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു. പ്രതികളെ ചേദ്യം ചെയ്ത് വരികയാണ്.
Next Story
RELATED STORIES
ഡല്‍ഹി സഫ്ദര്‍ജുങ് ആശുപത്രിയില്‍ തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില്‍ 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര്‍ ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്‍ണ്ണക്കടത്ത്; കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMT