- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധ്യപ്രദേശില്‍ പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍
ഭോപ്പാല്‍ അവധ്പൂരിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് ഗോരാലാല്‍ അഹര്‍വാള്‍ (54) ആണ് കൊല്ലപ്പെട്ടത്.
BY NSH2 May 2019 4:11 AM GMT

X
NSH2 May 2019 4:11 AM GMT
ഭോപ്പാല്‍: മധ്യപ്രദേശില്‍ പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ഭോപ്പാല്‍ അവധ്പൂരിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് ഗോരാലാല്‍ അഹര്‍വാള്‍ (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹിമാന്‍ഷു പ്രതാപ് സിങ് എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തു. അവാധ്പൂര്‍ ഭാഗത്തെ അഹര്‍വാളിന്റെ വീടിന് മുന്നിലാണ് വെടിയേറ്റ് മരിക്കുന്നതെന്ന് പോലിസ് അറിയിച്ചു.
രക്തം വാര്‍ന്ന് കുളത്തില്‍ കിടക്കുന്ന നിലയിലാണ് അഹര്‍വാളിനെ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നിരിക്കുന്നതെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമായിരിക്കുന്നതെന്ന് ഐജി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അഹര്‍വാളിന്റെ മകളും വീട്ടിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പോലിസ് വിശദമായി അന്വേഷിച്ചുവരികയാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















