Top

You Searched For "madhyapradesh"

കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകനെതിരേ കേസ്

28 March 2020 9:42 AM GMT
വൈറസ് ബാധിതയായ മകള്‍ മടങ്ങിയെത്തിയത് മാധ്യമപ്രവര്‍ത്തകൻ മറച്ചുവച്ച് പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു.

'ബിജെപി നേതാക്കള്‍ വിദ്വേഷ രാഷ്ട്രീയ പ്രചാരണം അവസാനിപ്പിക്കണം' ; പഴയ ട്വീറ്റുകള്‍ ജ്യോതിരാദിത്യ സിന്ധ്യയെ തിരിഞ്ഞുകൊത്തുന്നു

10 March 2020 5:26 PM GMT
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയും ബിജെപിക്കെതിരേ ശക്തമായ സ്വരത്തില്‍ വിമര്‍ശനങ്ങളുയര്‍ത്തുന്ന നേതാവുമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.

ബിജെപിയുടെ സിഎഎ അനുകൂല പ്രകടനത്തിനിടയില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നേരേ കൈയേറ്റം

19 Jan 2020 2:03 PM GMT
പ്രിയയുടെ നീണ്ടമുടിയില്‍ പിടുത്തമിട്ട പ്രവര്‍ത്തകര്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ചുനീക്കി. ഉടന്‍ തന്നെ പോലിസ് ഇടപെട്ടു.

വീണ്ടും കുതിരക്കച്ചവടം?: ഒക്ടോബര്‍ 24 നു ശേഷം കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിന്റെ പ്രവചനം

23 Oct 2019 5:53 AM GMT
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിനു ശേഷവും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേക്കേറിയിട്ടുള്ള സാഹചര്യത്തില്‍ വരും നാളുകളില്‍ കുതിരക്കച്ചവടം ശക്തമാകുമെന്ന സൂചനയാണ് അര്‍ണാബ് നല്‍കുന്നത്.

ദലിത് ബാലന്‍മാരെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്ന സംഭവം: ഗ്രാമം വിടാനൊരുങ്ങി ദലിത് കുടുംബം

27 Sep 2019 7:25 AM GMT
ഗ്രാമത്തില്‍ കാലങ്ങളായി തങ്ങള്‍ വലിയ ജാതി വിവേചനമാണ് നേരിടുന്നതെന്നും മേല്‍ജാതിക്കാരുടെ അക്രമം സഹിച്ചാണ് ജീവിക്കുന്നതെന്നും മരിച്ച കുട്ടികളിലൊരാളുടെ പിതാവ് ബബ്‌ലു വാല്‍മിക് പറഞ്ഞു. ജാതിയുടെ പേരില്‍ ഖുഷിയേയും അരുണിനേയും പ്രാദേശിക പ്രൈമറി സ്‌കൂളില്‍ നിന്ന് പുറത്താക്കി. മേല്‍ജാതിക്കാരായ കുട്ടികള്‍ തങ്ങളുടെ കുട്ടികളോടൊപ്പം ബെഞ്ചിലിരിക്കില്ലെന്നും വാല്‍മിക് പറഞ്ഞു.

മധ്യപ്രദേശിലെ നാല് ബിജെപി എംഎല്‍എമാര്‍ തന്റെ കൈയിലുണ്ടെന്ന് 'കംപ്യൂട്ടര്‍ ബാബ'

25 July 2019 12:23 PM GMT
മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞാല്‍ അവരെ ഹാജരാക്കും. അവര്‍ ഞാനുമായി ബന്ധപ്പെടുന്നുണ്ട്. അവരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്-കംപ്യൂട്ടര്‍ ബാബ പറഞ്ഞു.

പാമ്പു കടിയേറ്റ യുവതിക്കായി ആശുപത്രിയിലും മന്ത്രവാദ ചികില്‍സ

17 July 2019 10:41 AM GMT
ഭോപാല്‍: പാമ്പുകടിയേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്കായി ആശുപത്രിയിലും മന്ത്രവാദി ചികില്‍സ. മധ്യപ്രദേശിലെ ദാമോയില്‍ ബതിയാ...

യുവാക്കളെ മര്‍ദിച്ച് കയറില്‍കെട്ടി നടത്തിച്ച സംഭവം: പ്രതികള്‍ക്കു ജാമ്യം; ഇരകള്‍ ജയിലില്‍

9 July 2019 6:24 PM GMT
ഇക്കഴിഞ്ഞ ഏഴിനാണ് പശുക്കളെ കടത്തിയെന്നാരോപിച്ച് നൂറോളം പേരടങ്ങുന്ന സംഘം 25 പേരെ കയറില്‍കെട്ടി മര്‍ദിച്ച് കിലോമീറ്ററുകളോളം നടത്തിച്ചത്. ഹിന്ദുത്വ സംഘം ഇരകളെ രണ്ടുകിലോ മീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലേക്കു നടത്തിക്കുകയായിരുന്നു

25 പേരെ കെട്ടിയിട്ട് ഗോമാതാ കീ ജയ് വിളിപ്പിച്ചു; മൂന്ന് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

8 July 2019 3:17 PM GMT
നൂറോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലിസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

പശുക്കടത്താരോപിച്ച് മധ്യപ്രദേശില്‍ വീണ്ടും അക്രമം; 25 പേരെ ആള്‍ക്കൂട്ടം കയറില്‍കെട്ടി പോലിസ് സ്‌റ്റേഷനിലേക്ക് നടത്തിച്ചു (വീഡിയോ)

8 July 2019 4:56 AM GMT
മധ്യപ്രദേശിലെ കാണ്ട്‌വ ജില്ലയിലെ ഖാല്‍വാസ് പ്രദേശത്തെ സന്‍വാലികേഡ ഗ്രാമത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. വടികളേന്തിയ നൂറോളം ഗ്രാമീണര്‍ ഗോമാതാ കീ ജയ് എന്ന് വിളിച്ച് 25 പേരെ ബലമായി നടത്തിച്ചുകൊണ്ടുപോവുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഒടുവില്‍ കോണ്‍ഗ്രസ് തിരുത്തുന്നു; മധ്യപ്രദേശില്‍ ഗോരക്ഷാ ഗുണ്ടകളെ നിയന്ത്രിക്കാന്‍ നിയമം

28 Jun 2019 1:09 PM GMT
ഇതുപ്രകാരം നിയമം കൈയിലെടുക്കുന്ന ഗോംസരക്ഷകര്‍ക്ക് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 25,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ ലഭിക്കുന്നതാണ് ഭേദഗതി.

കയ്യേറ്റം തടയാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടടിച്ച് ബിജെപി എംഎല്‍എ (വീഡിയോ)

26 Jun 2019 10:22 AM GMT
ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗീയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയവര്‍ഗീയയുടെ നേതൃത്ത്വത്തിലായിരുന്നു, മാധ്യപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും മുമ്പില്‍ വച്ചു ഉദ്യോഗസ്ഥനെ മര്‍ദിച്ചത്. ക്രിക്കറ്റ് ബാറ്റുപയോഗിച്ചാണ് എംഎല്‍എ ഉദ്യോഗസ്ഥനെ നേരിട്ടത്. എംഎല്‍എയുടെ സഹായികളും ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചു

പശുവിന്റെ പേരില്‍ ഹിന്ദുത്വ ആക്രമണം; ഇരകള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് എസ്ഡിപിഐ

27 May 2019 12:03 PM GMT
ബജ്‌റംഗ്ദള്‍, രാമസേന പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായവരുടെ വീടുകള്‍ എസ്ഡിപി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് ഇര്‍ഫാനുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സംസ്ഥാന സമിതി അംഗവും ജബല്‍പൂര്‍ ജില്ലാ സെക്രട്ടറിയുമായ കരീമുല്ല, ജബല്‍പൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഅ്മിന്‍, ദില്‍ഷാദ്, അസര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

ബീഫിന്റെ പേരിലുള്ള ഹിന്ദുത്വ ആക്രമണം; ഇരകളെ ജയിലിലടച്ച് മധ്യപ്രദേശ് പോലിസ്

25 May 2019 12:48 PM GMT
പ്രതിക്കു പ്രജ്ഞാസിങ് താക്കൂറുമായി ബന്ധംഭോപ്പാല്‍: മോദി അധികാരത്തിലേറുന്നതിനു തൊട്ടു മുന്നെ മധ്യപ്രദേശിലെ സിയോണിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ബജ്‌റംഗ്ദള്‍...

മധ്യപ്രദേശില്‍ പോലിസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍

2 May 2019 4:11 AM GMT
ഭോപ്പാല്‍ അവധ്പൂരിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലിസ് ഗോരാലാല്‍ അഹര്‍വാള്‍ (54) ആണ് കൊല്ലപ്പെട്ടത്.

ബിഎസ്പി സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശ് സര്‍ക്കാരിനു മായാവതിയുടെ താക്കീത്

30 April 2019 2:45 PM GMT
ഭോപാല്‍: കമല്‍നാഥിന്റെ നേതൃത്ത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സര്‍ക്കാരിനു നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുമെന്നു ബിഎസ്പ...

ആദായനികുതി റെയ്ഡ്: മധ്യപ്രദേശില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 281 കോടി

9 April 2019 6:53 AM GMT
വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. ഇതില്‍ ഒരുഭാഗം പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫിസിലേയ്ക്ക് കൊണ്ടുപോവുമ്പോഴാണ് പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം; മധ്യപ്രദേശില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്

1 April 2019 5:24 PM GMT
230ല്‍ 114 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സഖ്യവും, 109 ഇടത്ത് ബിജെപിയുമാണ് കഴിഞ്ഞവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

കാറിന്റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്നെഴുതിയ ബിജെപി എംഎല്‍എക്കു പിഴ

26 March 2019 3:07 PM GMT
ഭോപാല്‍: കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതിയ ബിജെപി എംഎല്‍എക്കു പോലിസ് പിഴയിട്ടു. മധ്യപ്രദേശിലെ പന്ദാനയില്‍ നിന്നുള്ള ബിജെപി എംഎല്‍എ...

ട്രെയ്‌നില്‍ നിന്ന് വീണ് പരിക്കേറ്റയാളെയും ചുമലിലേറ്റി പോലിസുകാരന്‍ ഓടിയത് ഒന്നരകിലോമീറ്റര്‍

26 Feb 2019 1:02 AM GMT
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെയും ചുമലിലേറ്റി ഒന്നരക്കിലോമീറ്റര്‍ ഓടി വാഹനത്തില്‍ എത്തിച്ച പൊലീസ് കോണ്‍സ്റ്റബിള്‍ പൂനം ചന്ദ്ര ബില്ലറാണ് കൈയടി നേടിയത്.

മധ്യപ്രദേശ്: ബിജെപി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

9 Feb 2019 4:30 AM GMT
ഭോപാല്‍: ബിജെപി മുന്‍ മന്ത്രി രാമകൃഷ്ണ കുസമരിയ കോണ്‍ഗ്രസ് ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ്...

മധ്യപ്രദേശ് ഭരിക്കുന്നത് കോണ്‍ഗ്രസ്സോ അതോ യോഗിയോ

8 Feb 2019 8:56 AM GMT
മധ്യപ്രദേശില്‍ കന്നുകാലി കച്ചവടക്കാര്‍ക്ക് നേരെ വ്യാപകമായി ദേശ സുരക്ഷാ നിയമ പ്രയോഗിക്കുന്നു.

മധ്യപ്രദേശില്‍ മുന്‍ മന്ത്രിയായ ബിജെപി നേതാവ് കോണ്‍ഗ്രസിലേക്ക്

5 Feb 2019 1:58 PM GMT
ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്

മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി 100 കോടി വാഗ്ദാനം ചെയ്തു?

8 Jan 2019 8:23 PM GMT
മൊറേന ജില്ലയിലെ സബല്‍ഗഡ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ബയ്ജനാഥ് കുശ്വാഹയ്ക്കാണ് പണം വാഗ്ദാനം ചെയ്തത്.

മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി സെക്രട്ടേറിയറ്റില്‍ വന്ദേമാതരത്തിന് വിലക്ക്

2 Jan 2019 5:38 AM GMT
ഭോപ്പാല്‍: മധ്യപ്രദേശ് സെക്രട്ടേറിയറ്റില്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വിലക്കി കമല്‍നാഥ് സര്‍ക്കാര്‍. മാസത്തിലെ ആദ്യ പ്രവൃത്തിദിനം...

മധ്യപ്രദേശില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി മുഖ്യമന്ത്രി കമല്‍നാഥിന് വ്യവസായം; ബാല ബച്ചന് ആഭ്യന്തരം, തരുണ്‍ ഭാനോട്ടിന് ധനകാര്യം

29 Dec 2018 5:55 AM GMT
ആദിവാസി വിഭാഗം നേതാവും ദിഗ്‌വിജയ് സിങ് സര്‍ക്കാറില്‍ മന്ത്രിയുമായിരുന്ന ബാല ബച്ചനാണ് ആഭ്യന്തര-ജയില്‍ വകുപ്പുകള്‍ ലഭിച്ചത്.ആരോഗ്യവകുപ്പ് മുതിര്‍ന്ന എംഎല്‍എ തുള്‍സി സിലാവതിനും ഗോവിന്ദ് രജ്പുതിന് റവന്യൂ, ഗതാഗതവും ലഭിച്ചു.

അധികാരത്തിലേറി മൂന്ന് മണിക്കൂര്‍; കര്‍ഷക കടങ്ങള്‍ എഴുതി തള്ളി കോണ്‍ഗ്രസ്സ് സര്‍ക്കാര്‍

17 Dec 2018 1:16 PM GMT
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നല്‍ഗിയ വാഗ്ദാനമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ മുഖ്യമന്ത്രി കമല്‍നാഥ് പാലിച്ചത്.

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും

13 Dec 2018 5:15 PM GMT
ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന ചര്‍ച്ചകളിലാണ് തീരുമാനം. നിയമസഭാ കക്ഷിയോഗം ഇന്നു തന്നെ ചേര്‍ന്ന് കമല്‍നാഥിനെ നേതാവായി തിരഞ്ഞെടുക്കും.

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം പരോക്ഷമായി സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

3 Dec 2018 9:28 AM GMT
വെള്ളിയാഴ്ച രാവിലെ 8.19നും 9.35നും ഇടക്കാണ് സിസിടിവി കാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതെന്നാണ് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. വൈദ്യുതിയില്ലാത്ത സാഹചര്യത്തില്‍ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സിസിടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മധ്യപ്രദേശില്‍ 50 ശതമാനം പോളിങ്; വോട്ടര്‍പട്ടികയില്‍ നിന്നു കോണ്‍ഗ്രസുകാര്‍ പുറത്ത്

28 Nov 2018 10:39 AM GMT
മധ്യപ്രദേശ് നിയമസഭാ തരഞ്ഞെടുപ്പില്‍ ഉച്ചയ്ക്കു മൂന്നുമണി വരെ 50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എവിടെയും കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല.

മിസോറാം, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് നാളെ

27 Nov 2018 3:33 PM GMT
മിസോറാമില്‍ വീണ്ടും അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവാല.
Share it