പ്രതിപക്ഷ പാര്‍ട്ടികള്‍ വീഴ്ച്ചകള്‍ വിലയിരുത്തണമെന്ന് കനിമൊഴി

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്. ഐക്യം ശക്തമാക്കണണം. ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണമെന്നും കനിമൊഴി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ വീഴ്ച്ചകള്‍ വിലയിരുത്തണമെന്ന് കനിമൊഴി

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ വീഴ്ച്ചകള്‍ വിലയിരുത്തണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുത്. ഐക്യം ശക്തമാക്കണണം. ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണമെന്നും കനിമൊഴി പറഞ്ഞു. പിഴവുകള്‍ തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും കനിമൊഴി പറഞ്ഞു.

RELATED STORIES

Share it
Top