India

കശ്മീര്‍: കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

ജാര്‍ഖണ്ഡില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കശ്മീര്‍: കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്. ജാര്‍ഖണ്ഡില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരമാണ് ഓരോ കുടുംബംഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നത്. കൂടാതെ കുടുംബാംഗങ്ങളിലൊരാള്‍ക്ക് ജോലിയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.Next Story

RELATED STORIES

Share it