- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ വംശജയായ ഇന്‍ഫ്‌ളുവന്‍സര്‍ കാനഡയില്‍ കുത്തേറ്റുമരിച്ചു
BY FAR6 March 2026 8:26 AM GMT

X
FAR6 March 2026 8:26 AM GMT
ചണ്ഡിഗഡ്: ഇന്ത്യന്‍ വംശജയായ സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ നാന്‍സി ഗ്രെവാള്‍(45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയില്‍ കുത്തേറ്റുമരിച്ചു. രണ്ടുദിവസം മുമ്പാണ് സംഭവം നടന്നത്. കുത്തേറ്റ മുറിവകളോടെ ഇവരെ കണ്ടെത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.പഞ്ചാബില്‍ നിന്നുള്ള നാന്‍സി ഖലീസ്ഥാന്‍ പ്രസ്ഥാനത്തിനും നേതാവ് ഗുര്‍പട് വന്ത് സിങ് പന്നുവിനുമെതിരേ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നടത്താറുണ്ടായിരുന്നു. നാന്‍സിക്ക് വധഭീഷണി ഉണ്ടായിരുന്നതായി മാതാവ് ഷന്‍ഡര്‍പാല്‍ കൗര്‍ ജലന്തറില്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















