ഹൈദരാബാദ് ഏറ്റുമുട്ടല്‍: അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി
സുപ്രിം കോടതി നിര്‍ദേശങ്ങള്‍ കേസില്‍ പാലിക്കപ്പടാതയാണ് പോലിസ് നടപടി എടുത്തതെന്ന് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
BY RSN7 Dec 2019 7:02 AM GMT

X
RSN7 Dec 2019 7:02 AM GMT
ന്യൂഡല്‍ഹി: തെലങ്കാന ബലാല്‍സംഗ കേസിലെ പ്രതികളെ പോലിസ് വെടിവയ്ച്ചു കൊന്ന പോലിസ് നടപടിക്കെിരേ സുപ്രിംകോടതിയില്‍ ഹരജി. പ്രതികളെ വെടിവെച്ച് കൊന്ന പോലിസുകാർക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകരായ ജി.എസ് മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് ഹരജി നല്‍കിയിരിക്കുന്നത്.
സുപ്രിം കോടതി നിര്‍ദേശങ്ങള്‍ കേസില്‍ പാലിക്കപ്പടാതയാണ് പോലിസ് നടപടി എടുത്തതെന്ന് ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ പുലര്‍ച്ചെയാണ് പ്രതികള്‍ പോലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നും തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പോലിസ് അവകാശപ്പെടുന്നു.
Next Story
RELATED STORIES
ഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTനിയമത്തിന്റെ പഴുതിലൂടെ പി സി ജോര്‍ജ്ജിനെ രക്ഷപെടാന്‍ അവസരമൊരുക്കരുത്...
25 May 2022 2:37 PM GMTഓഫിസുകള്‍ ഡിജിറ്റല്‍ ആകുന്നതിനൊപ്പം ഉദ്യോഗസ്ഥ സമൂഹവും കാര്യക്ഷമമാകണം: ...
25 May 2022 2:23 PM GMTവിദ്വേഷ പ്രസംഗം; പിസി ജോര്‍ജ് അറസ്റ്റില്‍
25 May 2022 2:20 PM GMT