India

ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ചേരികളില്‍ വന്‍ തീപ്പിടിത്തം

ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ചേരികളില്‍ വന്‍ തീപ്പിടിത്തം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്തെ ചേരികളില്‍ ബുധനാഴ്ച വന്‍ തീപ്പിടിത്തം. രാത്രി 9.15 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. 22 ഫയര്‍ ട്രക്കുകള്‍ പ്രദേശത്തെത്തിയിട്ടുണ്ട്. അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും തീജ്വാലകള്‍ അണയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Huge Fire In Delhi's Punjabi Bagh


Next Story

RELATED STORIES

Share it