India

ഗുരുഗ്രാമിലെ ചേരിയില്‍ വന്‍ തീപ്പിടിത്തം

ഗുരുഗ്രാമിലെ ചേരിയില്‍ വന്‍ തീപ്പിടിത്തം
X

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ ചേരിയില്‍ വന്‍ തീപ്പിടിത്തം. ശീതള കോളനിയിലാണ് ശനിയാഴ്ച തീപ്പിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണു നിഗമനം. നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥത്തെത്തിയിട്ടുണ്ട്.

Huge Fire Breaks Out At A Slum In Gurugram

Next Story

RELATED STORIES

Share it