ഗോഡ്‌സെ പൂജ: ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല
ഗാന്ധി വധം പുനരവതരിപ്പിക്കുകയും ഗോഡ്‌സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല.
BY RSN31 Jan 2019 11:14 AM GMT

X
RSN31 Jan 2019 11:14 AM GMT
ന്യുഡല്‍ഹി: ഗാന്ധി വധം പുനരവതരിപ്പിക്കുകയും ഗോഡ്‌സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ പരിപാടി സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പൂജയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതിഷേധവും അമര്‍ഷവും അലയടിക്കുകയാണ്. ഇതേ തുടര്‍ന്ന് കേരളാ സൈബര്‍ വാരിയേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് വ്യാപകമായി പൊങ്കാല ലഭിക്കാന്‍ തുടങ്ങിയതോടെ പല പോസ്റ്റുകളും പൂജയുടെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കുകയാണ്.
Next Story
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍...
18 May 2022 6:38 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMT