Top

You Searched For "hindu mahasabha"

ഗോധ്ര ആവര്‍ത്തിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി; ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍

13 April 2020 6:10 PM GMT
അഖില ഭാരത ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് എം കുമാര സ്വാമിയെയാണ് പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി സയിദ് സാദത്തിന്റെ പരാതിയില്‍ ചിത്രദുര്‍ഗ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.

കൊറോണയെ തുരത്താന്‍ ഗോമൂത്ര പാര്‍ട്ടി; രാജ്യവ്യാപകമാക്കാന്‍ ഹിന്ദു മഹാസഭ

14 March 2020 12:21 PM GMT
പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് ഗോ മൂത്രവും ചാണകമിശ്രിതം അടങ്ങിയ പഞ്ചഗവ്യവും നല്‍കിയതായി ദി വീക്ക് റിപോര്‍ട്ട് ചെയ്തു

കൊറോണയെ നേരിടാന്‍ 'ഗോമൂത്ര വിരുന്നു'മായി ഹിന്ദുമഹാസഭ

4 March 2020 4:36 AM GMT
ഡല്‍ഹിയിലെ ഹിന്ദുമഹാസഭ ഭവനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുക. തുടര്‍ന്ന് ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തും.

ജാമിഅയില്‍ വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ ആദരിക്കുമെന്ന് ഹിന്ദുമഹാസഭ

31 Jan 2020 9:10 AM GMT
. ജാമിഅ സര്‍വകലാശാലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിശബ്ദമാക്കാന്‍ ശ്രമിച്ച ഈ പതിനേഴുകാരനായ വിദ്യാര്‍ഥിയെ കുറിച്ച് അഭിമാനം തോന്നുവെന്നും ആദരിക്കുമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ പറഞ്ഞു.

അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി: പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

6 Dec 2019 1:08 PM GMT
അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പൂജയുമായി ഹിന്ദു മഹാ സഭ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍

16 Nov 2019 1:53 PM GMT
സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു.

യുപിയിലെ ഹിന്ദുത്വ നേതാവിന്റെ കൊല; മഹാരാഷ്ട്രയിലും അറസ്റ്റ്

20 Oct 2019 2:15 AM GMT
നഗരത്തില്‍ ഹാര്‍ഡ്‌വെയര്‍ ബിസിനസ് നടത്തുന്ന 29കാരനായ സെയ്ദ് ആസിം അലിയാണ് അറസ്റ്റിലായത്. സെയ്ദ് അലി മുമ്പ് കമലേഷ് തിവാരിക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെന്നും യുട്യൂബ് വീഡിയോ വഴി ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം.

ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയുടെ കൊലയ്ക്ക് പിന്നില്‍ ബിജെപി നേതാവെന്ന് അമ്മ; പോലിസ് മറ്റൊരു വഴിയേ

19 Oct 2019 8:59 AM GMT
മഹ്മൂദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ശിവ്കുമാര്‍ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചതായി ന്യൂസ്18 ചാനല്‍ റിപോര്‍ട്ട് ചെയ്തു.

വിധി അനുകൂലമാണെങ്കില്‍ സ്വര്‍ണം കൊണ്ട് രാമ മഹാക്ഷേത്രം പണിയുമെന്ന് ഹിന്ദു മഹാസഭ

20 Sep 2019 2:20 PM GMT
നവംബര്‍ ആദ്യ വാരം വരുന്ന വിധി ഹിന്ദു മഹാസഭയ്ക്കും ഹിന്ദുക്കള്‍ക്കും അനുകൂലമാണെങ്കില്‍ ഉടന്‍ തന്നെ കല്ലുകളും ഇഷ്ടികകളും കൊണ്ടല്ല സ്വര്‍ണത്താല്‍ ച രാമന്റെ മഹാക്ഷേത്രം പണിയാന്‍ തങ്ങള്‍ തീരുമാനിച്ചതായി സ്വാമി ചക്രപാണി പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനം: ഹിന്ദുമഹാസഭയുടെ ഹരജി സുപ്രിംകോടതി തള്ളി

8 July 2019 6:46 AM GMT
ഹരജിയുമായി മുസ്‌ലിം സ്ത്രീകള്‍ വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി

കറന്‍സിയിലെ ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ചിത്രം നല്‍കണം: വിവാദ പ്രസ്താവനയുമായി ഹിന്ദുമഹാസഭ

31 May 2019 5:29 AM GMT
സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കണമെന്നും സംഘടനാ അധ്യക്ഷന്‍ സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഹിന്ദുമഹാസഭ ഈ വിചിത്ര ആവശ്യമുയര്‍ത്തിയത്.

സവര്‍ക്കറുടെ ജന്‍മദിനത്തില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ആയുധ വിതരണം

29 May 2019 5:16 AM GMT
ആഗ്രയിലെ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കത്തികള്‍ വിതരണം ചെയ്തത്. കത്തികള്‍ക്കൊപ്പം ഭഗവത് ഗീതയുടെ പകര്‍പ്പും നല്‍കിയിട്ടുണ്ട്.

ഗോഡ്സെയുടെ ജന്മദിനം ആഘോഷിച്ചതിന് ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ

21 May 2019 9:15 AM GMT
ഗുജറാത്ത് സൂറത്തിലെ സുര്യമുഖി ഹനുമാൻ ക്ഷേത്ര പരിസരത്താണ് ആഘോഷം സംഘടിപ്പിച്ചത്. എട്ട് ഹിന്ദു മഹാസഭ പ്രവർത്തകരാണ് അറസ്റ്റിലായത്.

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്ത് ഹിന്ദുമഹാസഭ

6 March 2019 7:29 AM GMT
അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്‌ലിം സംഘടനകലുടെ നിലപാട്. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

ഗാന്ധിവധം പുനരാവിഷ്‌കരിച്ച ഹിന്ദുമഹാസഭ നേതാവിന് ഭഗവത് ഗീതയും വാളും നല്‍കി ആദരം

25 Feb 2019 1:34 PM GMT
ലഖ്‌നൗ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിന് ജയിലില്‍ പോയ ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജാ ശകുന്‍ പാണ്ഡെയെയും...

മഹാത്മാഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌ക്കരിച്ചതില്‍ ഖേദമില്ലെന്ന് അറസ്റ്റിലായ ഹിന്ദുമഹാസഭാ നേതാവ്

6 Feb 2019 3:52 PM GMT
തങ്ങള്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചതെന്നും പൂജ പാണ്ഡ്യ അവകാശപ്പെട്ടു.

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി വെടിവച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ പാണ്ഡെ പിടിയില്‍

6 Feb 2019 8:34 AM GMT
ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു. യുപിയിലെ അലീഗഢില്‍ വച്ചാണു ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്.

ഹിന്ദുത്വം ഹിംസ പുനരാവിഷ്‌ക്കരിക്കുമ്പോള്‍

3 Feb 2019 2:18 PM GMT
*ഗാന്ധിജിയുടെ പ്രതിരൂപത്തിനുനേരെ നിറയൊഴിച്ച് പൂജ ശകുന്‍ പാണ്ഡേ. ദൃശ്യങ്ങള്‍പ്രചരിപ്പിച്ച് ഹിന്ദുമഹാസഭ. *നിര്‍ബന്ധിതമതപരിവര്‍ത്തനക്കേസ്: തെളിവില്ലാതെ...

ഗോഡ്‌സെ പൂജ: ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

31 Jan 2019 11:14 AM GMT
ഗാന്ധി വധം പുനരവതരിപ്പിക്കുകയും ഗോഡ്‌സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല.

രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിക്കെതിരേ 'വെടിയുതിര്‍ത്ത്' ഹിന്ദു മഹാസഭാ നേതാവ്

30 Jan 2019 11:37 AM GMT
ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗാന്ധിയുടെ കോലത്തിന് നേരെ കളിത്തോക്കുകൊണ്ട് വെടിയുതിര്‍ത്തത്. വെടിയേറ്റ് കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭാ നേതാവും ഗാന്ധിയുടെ ഘാതകനുമായ നാഥൂറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ പൂജ ശകുന്‍ പാണ്ഡെ ഹാരാര്‍പ്പണം നടത്തി.

ഗോദ്‌സെ രാജ്യസ്‌നേഹി: ഹിന്ദു മഹാസഭ

17 Feb 2016 2:11 AM GMT
മീററ്റ്: ഗാന്ധിജിയെ വധിച്ച നാഥുറാം വിനായക് ഗോദ്‌സെ വലിയ രാജ്യസ്‌നേഹിയായിരുന്നുവെന്ന് അഖില ഭാരത ഹിന്ദു മഹാസഭ. ദേശസ്‌നേഹത്തെച്ചൊല്ലി ജവഹര്‍ലാല്‍ നെഹ്‌റു ...

ബാബറി മസ്ജിദ് : ക്ഷേത്രം തകര്‍ത്തതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഹിന്ദു മഹാസഭ നിയമനടപടിക്കൊരുങ്ങുന്നു

6 Feb 2016 10:16 AM GMT
ന്യൂഡല്‍ഹി : ബാബറി മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവരടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കെതിരെ...
Share it