Top

You Searched For "gandhiji"

'ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്'; കേരളത്തില്‍ കുറ്റമാണെങ്കില്‍ ശിക്ഷ ഏറ്റു വാങ്ങാന്‍ ഒരുക്കമാണെന്ന് പി കെ ഫിറോസ്

8 Feb 2020 7:03 PM GMT
ഗാന്ധിയെ കൊന്നത് ആര്‍എസ്എസ് എന്നെഴുതിയതിന് മതസ്പര്‍ദ്ധയുണ്ടാക്കുന്നു എന്ന കുറ്റം ചുമത്തി മലപ്പുറത്ത് കേസെടുത്തതിനെതിരേ മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്.

ഗാന്ധി മരിച്ചത് യാദൃച്ഛികമായെന്ന് ഒഡീഷ വിദ്യാഭ്യാസ വകുപ്പ്; ബുക്ക്‌ലെറ്റ് വിവാദത്തില്‍

14 Nov 2019 6:59 PM GMT
പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഗാന്ധിജിയെ ഹിന്ദുത്വ വാദികള്‍ കൊലപ്പെടുത്തിയതാണെന്ന സത്യത്തെ വളച്ചൊടിക്കാനാണ് ശ്രമമെന്ന് നിരവധി പേര്‍ ആരോപിച്ചു.

ഗോഡ്‌സെയെ വീണ്ടും 'രാജ്യസ്‌നേഹി'യാക്കി പ്രജ്ഞാ സിങ് ഠാക്കൂര്‍

14 Nov 2019 3:30 PM GMT
ഗാന്ധിജിയുടെ 150 ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ബിജെപി സംഘടിപ്പിച്ച 42 ദിവസത്തെ ഗാന്ധി സങ്കല്‍പ്പ് യാത്രയില്‍ പങ്കെടുക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ വീണ്ടും ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് വിവാദം സൃഷ്ടിച്ചത്.

ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി

6 Oct 2019 5:58 AM GMT
ജയ്‍പൂര്‍: ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവ് വാസുദേവ് ദേവനാനി. രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയാണ...

തബ്‌രീസിനെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിക്ക് ഗാന്ധിയോടും വെറുപ്പ്

27 Jun 2019 3:21 PM GMT
ബിജെപി എന്ന അടിക്കുറിപ്പോടെയാണ് പപ്പു മണ്ഡല്‍ തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗാന്ധിജി ടി ഷര്‍ട്ടും ജീന്‍സും ധരിച്ച് അര്‍ദ്ധ നഗ്നയായ ഒരു മോഡലിന്റെ കൂടെ നില്‍ക്കുന്ന ചിത്രവും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാന്ധിയുടെ ചുവര്‍ച്ചിത്രം തലയില്‍ വീണു ഒരാള്‍ മരിച്ചു

13 Jun 2019 10:38 AM GMT
മുംബൈ: ഗാന്ധിയുടെ ചുവര്‍ച്ചിത്രത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീണു കാല്‍നടക്കാരന്‍ മരിച്ചു. മുംബൈ ചര്‍ച്ച് ഗേറ്റ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മധുകര്‍ ...

ഗാന്ധിക്കുനേരെ പ്രതീകാത്മകമായി വെടിവച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ പാണ്ഡെ പിടിയില്‍

6 Feb 2019 8:34 AM GMT
ഇക്കഴിഞ്ഞ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആചരിക്കുകയായിരുന്നു. യുപിയിലെ അലീഗഢില്‍ വച്ചാണു ഗാന്ധിവധം പുനരാവിഷ്‌കരിച്ചത്.

ഹിന്ദുത്വം ഹിംസ പുനരാവിഷ്‌ക്കരിക്കുമ്പോള്‍

3 Feb 2019 2:18 PM GMT
*ഗാന്ധിജിയുടെ പ്രതിരൂപത്തിനുനേരെ നിറയൊഴിച്ച് പൂജ ശകുന്‍ പാണ്ഡേ. ദൃശ്യങ്ങള്‍പ്രചരിപ്പിച്ച് ഹിന്ദുമഹാസഭ. *നിര്‍ബന്ധിതമതപരിവര്‍ത്തനക്കേസ്: തെളിവില്ലാതെ...

ഹിന്ദുമഹാസഭയുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി പ്രതിഷേധിച്ചു

2 Feb 2019 6:32 AM GMT
കുവൈത്ത് ഒഐസിസിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദുമഹാസഭയുടെ നേതാവും ഗാന്ധിഘാതകനും രാജ്യദ്രോഹിയുമായിരുന്ന നാഥുറാം ഗോഡ്‌സെയുടെ ചിത്രം കുവൈത്ത് ഒഐസിസി നാഷനല്‍ പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചു

ഗാന്ധിജിയെ നിന്ദിച്ച ഹിന്ദുമഹാസഭയുടെ നടപടി രാജ്യദ്രോഹം: മുഖ്യമന്ത്രി

1 Feb 2019 5:33 AM GMT
തിരുവനന്തപുരം: ഗാന്ധിജിയെ നിന്ദിച്ച ഹിന്ദുമഹാസഭയുടെ നടപടി രാജ്യദ്രോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ ചിത്രത്തിനുനേരെ പ്രതീകാത്മകമായ...

ഗോഡ്‌സെ പൂജ: ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

31 Jan 2019 11:14 AM GMT
ഗാന്ധി വധം പുനരവതരിപ്പിക്കുകയും ഗോഡ്‌സെയ്ക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്ത മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല.

മഹാത്മാഗാന്ധിയുടെ 71ാം രക്തസാക്ഷിത്വ ദിനം: ഹിന്ദുത്വ വഞ്ചനയുടെ ഓര്‍മ പുതുക്കി രാജ്യം

30 Jan 2019 11:15 AM GMT
"ഒരു എളിയ ദേശസ്‌നേഹിപോലും ഗാന്ധിയുടെ നിലപാടുകളോടു യോജിക്കില്ല. ജമ്മുകാശ്മീരില്‍ അക്രമണം നടത്തികൊണ്ടിരുന്നിട്ടും പാകിസ്താന് 55 കോടി രൂപ പ്രതിഫലം നല്‍കാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. ആ വധം അദ്ദേഹത്തിന്റെ വികാരത്തിന്റെ ഫലമാണ്.'' സവര്‍ക്കര്‍ പറഞ്ഞു

അമ്മയെ കണ്ട 'ഗാന്ധിജി'ക്ക് കണ്‍ഫ്യൂഷന്‍; നിക്കണോ പോണോ(വീഡിയോ കാണാം)

28 Jan 2019 1:27 AM GMT
ആകെ കണ്‍ഫ്യൂഷന്‍. വടിയുമായി വേദിയില്‍ നില്‍ക്കണോ, വടിയൊഴിവാക്കി അമ്മയുടെ അടുത്തെക്കോടണോ?

ഗാന്ധിജി 'മഹാത്മ'യല്ല; ഞാന്‍ നിഷ്പക്ഷയുമല്ല-അരുന്ധതി റോയ്

13 Jan 2019 1:36 AM GMT
തന്റെ ലേഖനങ്ങള്‍ തന്റെ ആയുധമാണ്. അതുകൊണ്ടു തന്നെ നിഷ്പക്ഷയായിരിക്കാന്‍ ഞാനില്ല.
Share it