ബീച്ചുകളിലെ പരസ്യ മദ്യപാനം നിരോധിക്കാനൊരുങ്ങി ഗോവ
ബീച്ചുകളിലെ പരസ്യമദ്യപാനത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതിനായുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി.
BY JSR25 Jan 2019 5:46 AM GMT

X
JSR25 Jan 2019 5:46 AM GMT
ന്യൂഡല്‍ഹി: ബീച്ചുകളിലെ പരസ്യമദ്യപാനത്തിനും ഭക്ഷണം പാകം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഗോവ സര്‍ക്കാര്‍. ഇതിനായുള്ള നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. രജിസ്ട്രേഷന് ഓഫ് ടൂറിസം ട്രേഡ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. 29നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമെന്നു ഗോവ വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹര്‍ അജ്ഗാവോങ്കാര് പറഞ്ഞു. കുറ്റക്കാര്‍ക്കു രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.
Next Story
RELATED STORIES
എസ്ഡിപിഐ പ്രവർത്തകർക്ക് അന്യായ കസ്റ്റഡി; പോലിസിനെതിരേ ഉയരുന്നത്...
15 May 2022 9:27 AM GMTഭൂസമരത്തിന് നേതൃത്വം കൊടുത്തു; ആദിവാസി പ്രവർത്തകയെ വാടക വീട്ടിൽ നിന്ന് ...
14 May 2022 1:29 PM GMTആര്‍എസ്എസ് നേതാവിന്റെ വീട്ടിലെ ബോംബ് സ്ഫോടനം; ഗൂഡാലോചന അന്വേഷിക്കാതെ ...
13 May 2022 12:32 PM GMTസിപിഎം രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: എംഎല്‍എയെ സംരക്ഷിക്കുന്നത്...
2 May 2022 1:32 PM GMTഅബ്ദുല്ലക്കുട്ടിക്ക് ലീഗ് നേതാവിന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്ന്;...
1 May 2022 10:49 AM GMTധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് മാത്രം മുക്കിയത് 60 ലക്ഷം;...
30 April 2022 1:01 PM GMT