- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക്ഷി ഇടിച്ചു; പറന്നുയര്‍ന്ന ഗോ ഫസ്റ്റ് വിമാനം തിരിച്ചിറക്കി
ടേക്ക് ഓഫിന് പിന്നാലെ ഗോ ഫസ്റ്റ് ജി8911 വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.
BY SRF4 Aug 2022 2:35 PM GMT
X
SRF4 Aug 2022 2:35 PM GMT
അഹമ്മദാബാദ്: ടേക്ക് ഓഫിന് പിന്നാലെ പക്ഷി ഇടിച്ചതിനെതുടര്‍ന്ന് പ്രമുഖ സ്വകാര്യ കമ്പനിയായ ഗോ ഫസ്റ്റിന്റെ വിമാനം തിരിച്ചിറക്കി. അഹമ്മദാബാദ് ചണ്ഡീഗഡ് വിമാനമാണ് തിരിച്ചിറക്കിയത്.
അഹമ്മദാബാദ് വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിന് പിന്നാലെ ഗോ ഫസ്റ്റ് ജി8911 വിമാനത്തില്‍ പക്ഷി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് ഡിജിസിഎ അറിയിച്ചു.
Next Story
RELATED STORIES
ഗസയിലേക്ക് 32 രാജ്യങ്ങളുടെ ആഗോള മാര്‍ച്ച്
30 May 2025 2:15 AM GMTകൂരിയാട് ദേശീയപാത തകര്‍ച്ച; കരാര്‍ കമ്പനി 80 കോടി ചെലവില്‍ ഫ്ളൈഓവര്‍...
30 May 2025 2:12 AM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTമഞ്ഞപ്പിത്തം; മാവോവാദി നേതാവ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം;...
29 May 2025 4:51 PM GMT''ദേശ വിരുദ്ധ ശക്തികള്‍ മുസ്ലിംകളെ ലക്ഷ്യമിടുന്നു;കൂടുതല്‍ പേരെ...
29 May 2025 4:48 PM GMTവഖ്ഫിനായി കേന്ദ്രം പുതിയ പോര്‍ട്ടല്‍ കൊണ്ടുവരുന്നു; രജിസ്റ്റര്‍...
29 May 2025 4:20 PM GMT