മുന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
BY JSR18 Feb 2019 1:42 PM GMT

X
JSR18 Feb 2019 1:42 PM GMT
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി പുറത്താക്കിയ നേതാവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്നും അംഗത്വം സ്വീകരിച്ചതായും കോണ്‍ഗ്രസിന്റെ ഭാഗമാവാന്‍ തീരുമാനിച്ചതായും ആസാദ് ട്വീറ്റ് ചെയ്തു. ഡല്‍ഹി ഡിസ്ട്രിക് ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന ക്രമക്കേടുകളെ തുടര്‍ന്നു കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലിക്കെതിരേ വിമര്‍ശനമുന്നയിച്ചതിനാണു, ബിഹാറിലെ ദര്‍ബന്‍ഗയില്‍ നിന്നുള്ള എംപിയായ ആസാദിനെ ബിജെപി പുറത്താക്കിയത്. 1983 ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്ന ആസാദ്, ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജാ ആസാദിന്റെ മകനാണ്.
Next Story
RELATED STORIES
ചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT1991ലെ ആരാധനാലയ നിയമം എന്താണ്? അറിയേണ്ടതെല്ലാം..
19 May 2022 5:44 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTനിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്‍...
18 May 2022 12:55 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMT