ജാര്‍ഖണ്ഡില്‍ എറ്റുമുട്ടല്‍: ഒരു സിആര്‍പിഎഫ് ജവാനും മൂന്നു മാവോവാദികളും കൊല്ലപ്പെട്ടു

Three Maoists and a CRPF jawan were killed in an encounter in Jharkhand

ജാര്‍ഖണ്ഡില്‍ എറ്റുമുട്ടല്‍: ഒരു സിആര്‍പിഎഫ് ജവാനും മൂന്നു മാവോവാദികളും കൊല്ലപ്പെട്ടു

റാഞ്ചി: ജാര്‍ഖണ്ഡിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സിആര്‍പിഎഫ് ജവാനും മൂന്ന് മാവോവാദികളും കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ ഗിരിദിരി എന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആര്‍പിഎഫ് സംഘത്തിനെതിരേ മാവോവാദികളുടെ ആക്രമണം നടത്തുകയായിരുന്നുവെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ സൈന്യം 47 റൈഫിള്‍, മൂന്ന് ബുള്ളറ്റ് മാഗസിനുകള്‍, നാലു പൈപ്പ് ബോംബുകള്‍ എന്നിവ കണ്ടെടുത്തതായി സിആര്‍പിഎഫ് അറിയിച്ചു.
RELATED STORIES

Share it
Top