ചന്ദ കോച്ചാറിന്റെയും വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ പരിശോധന
BY JSR1 March 2019 8:47 AM GMT

X
JSR1 March 2019 8:47 AM GMT
ന്യൂഡല്‍ഹി: ഐസിഐസിഐ മുന്‍ മേധാവി ചന്ദ കോച്ചാറിന്റെയും വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ ദൂതിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ഐസിഐസിഐ വായ്പ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായാണ് പരിശോധന. ചന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വേണുഗോപാല്‍ ദൂത് എന്നിവര്‍ക്കെതിരേ നേരത്തെ സിബിഐ ലുക്ക ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഐസിഐസിഐ മേധാവിയായിരിക്കെ ചന്ദകോച്ചാര്‍ അനധികൃതമായി വായ്പ അനുവദിച്ചുവെന്നാണ് കേസ്.
Next Story
RELATED STORIES
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പേരെന്റ്സ് മീറ്റ് സംഘടിപ്പിച്ചു
21 May 2022 3:00 PM GMTഅബുദബിയില്‍ ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
21 May 2022 2:32 PM GMTബഹ്റൈന്‍ ലാല്‍കെയേഴ്സ് മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചു
21 May 2022 1:27 PM GMTകുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ നടപടി സ്വാഗതാര്‍ഹം; നിയമ നടപടികള്‍...
20 May 2022 5:48 AM GMTസോഷ്യല്‍ ഫോറം ഐസിബിഎഫ് ഇന്‍ഷൂറന്‍സ് ഡ്രൈവ് സംഘടിപ്പിച്ചു; ഗോള്‍ഡ്...
19 May 2022 10:51 AM GMTതിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
19 May 2022 6:33 AM GMT