ബിജെപി സ്ഥാനാര്‍ഥി സണ്ണി ഡിയോളിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
BY JSR18 May 2019 6:09 PM GMT
X
JSR18 May 2019 6:09 PM GMT
ചന്ദീഗഡ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച പഞ്ചാബിലെ ഗുരുദാസ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി സണ്ണിഡിയോളിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്.
പരസ്യപ്രചരണ സമയം കഴിഞ്ഞിട്ടും പത്താന്‍ കോട്ടിലര്‍ പൊതുയോഗം നടത്തിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. പൊതുയോഗത്തല്‍ 200ലധികം ആളുകള്‍ പങ്കെടുക്കുകയും ഉച്ചഭാഷിണി ഉപയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്കു ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ സുനില്‍ ജാഗറാണ് ഡിയോളിന്റെ എതിരാളി.
Next Story
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTകൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍
18 May 2022 5:55 PM GMTതൃശൂരില്‍ യുവാവിനെയും യുവതിയെയും ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍...
18 May 2022 5:39 PM GMTപി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT