- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വരന്‍ മദ്യപിച്ചെത്തി; വധു വിവാഹത്തില്‍ നിന്നു പിന്‍മാറി
ബീഹാറിലെ അക്ബര്‍പൂര്‍ സ്വദേശിനിയാണ് പോലിസ് ഉദ്യോഗസ്ഥനായ ഉദയ് രാജകുമായുള്ള വിവാഹത്തില്‍ നിന്നു പിന്‍മാറിയത്
BY JSR19 Jan 2019 7:40 AM GMT

X
JSR19 Jan 2019 7:40 AM GMT
പട്‌ന: സുഹൃത്തുക്കളോടൊപ്പം വിഹാവത്തിനു മദ്യപിച്ചെത്തിയ വരനുമായുള്ള വിവാഹത്തില്‍ നിന്നു വധു പിന്‍മാറി. വിവാഹ ദിനത്തില്‍ പോലും മദ്യപിച്ചെത്തിയ വരനെ വേണ്ടെന്നു വിവാഹത്തിനു നിമിഷങ്ങള്‍ക്കു മുമ്പ വധു തീരുമാനിക്കുകയായിരുന്നു. ബീഹാറിലെ അക്ബര്‍പൂര്‍ സ്വദേശിനിയാണ് പോലിസ് ഉദ്യോഗസ്ഥനായ ഉദയ് രാജകുമായുള്ള വിവാഹത്തില്‍ നിന്നു പിന്‍മാറിയത്. വ്യാഴാഴ്ച രാത്രി നിശ്ചയിച്ച വിവാഹത്തിനു തിലക്പൂര്‍ സ്വദേശിയായ ഉദയും കൂട്ടുകാരും എത്തിയത് മദ്യലഹരിയിലായിരുന്നു. തുടര്‍ന്നു വധുവിന്റെ ബന്ധുക്കളുമായി വഴക്കിടുകയും അവരെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ ഇവരുടെ അടുത്തെത്തിയ വധു താന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. തുടര്‍ന്നു വധുവിന്റെ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലിസ് ഉദയിനെ അറസ്റ്റു ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















