പിജി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ഇടക്കിടക്ക് മന്യുകുമാര്‍ സഹോദരന്‍ ചന്ദ്രശേഖരനു മെസ്സേജ് അയച്ചിരുന്നു. ഹിന്ദി, മറാത്തി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മന്യുകുമാര്‍ നേരിട്ടിരുന്നതായി സഹപാഠികള്‍ പറഞ്ഞു.
BY RSN6 July 2019 6:10 AM GMT
X
RSN6 July 2019 6:10 AM GMT
നാഗ്പൂര്‍: ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പിജി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. ഗൈനക്കോളജി വിഭാഗം വിദ്യാര്‍ഥിയായ കര്‍ണാടക ഹാവേരി സ്വദേശി മന്യുകുമാര്‍വൈദ്യയെയാണ് ഇന്നലെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മേയ് രണ്ടിന്നാണ് മന്യുകുമാര്‍ കോളജില്‍ ചേര്‍ന്നത്.
മന്യുകുമാര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് ഇടക്കിടക്ക് മന്യുകുമാര്‍ സഹോദരന്‍ ചന്ദ്രശേഖരനു മെസ്സേജ് അയച്ചിരുന്നു. ഹിന്ദി, മറാത്തി ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ട് മന്യുകുമാര്‍ നേരിട്ടിരുന്നതായി സഹപാഠികള്‍ പറഞ്ഞു. രോഗികളോട് ആശയവിനിമയം നടത്താനും ബുദ്ധിമുട്ടിയിരുന്നു മന്യുകുമാര്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം തുടങ്ങിയതായും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു; ജൂണ്‍ ഒന്ന്...
26 May 2022 1:21 PM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു
26 May 2022 6:49 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുന്നു; ഗൈനക്കോളജി ...
25 May 2022 2:42 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTവാര്‍ധക്യം സുരക്ഷിതമാക്കാന്‍ പെന്ഷന് വേണോ? ഇക്കാര്യം ചെയ്താല്‍ മാസം...
24 May 2022 2:41 PM GMT