ഏക സിവില്‍കോഡിനായി കരടു തയ്യാറാക്കല്‍: കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്
BY JSR31 May 2019 11:30 AM GMT
X
JSR31 May 2019 11:30 AM GMT
ന്യൂഡല്‍ഹി: ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള കരട് തയ്യാറാക്കാന്‍ നിര്‍ദേശം നല്കണമെന്നാവശ്യപ്പെട്ടു സമര്‍പിച്ച ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും നിയമ കമീഷനും ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു.
ഏക സിവില്‍കോഡിന്റെ കരട് രൂപം മൂന്ന് മാസത്തിനകം തയാറാക്കാനായി ജുഡീഷ്യല്‍ കമീഷനെയോ ഉന്നതാധികാര സമിതിയെയോ നിയമിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. വിവിധ മതങ്ങളിലെ നിയമങ്ങളും വികസിത രാജ്യങ്ങളിലെ നിയമങ്ങളും പഠിച്ചു ഏകസിവില്‍കോഡിന്റെ കരടു തയ്യാറാക്കണം. ഈ കരട് രൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് രണ്ടു മാസം ജനാഭിപ്രായം തേടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. അശ്വിനി ഉപാധ്യായ് എന്ന ബിജെപി നേതാവ് നല്കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന് അധ്യക്ഷനായ ബഞ്ച് നോട്ടിസ് അയച്ചത്
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTമഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; സംസ്ഥാനത്ത് അടുത്ത നാല് ദിവസം...
23 May 2022 7:34 AM GMTവിസ്മയ കേസ്:കിരണ്‍ കുമാര്‍ കുറ്റക്കാരന്‍;ജാമ്യം റദ്ദാക്കി
23 May 2022 6:13 AM GMTകൃഷി ഭൂമിയും വീടുമില്ല; കഞ്ഞിവെപ്പ് സമരവുമായി മല്ലികപ്പാറ ഊര്...
23 May 2022 5:50 AM GMTപി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMT