- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗൺ എല്ലാം 'ജനങ്ങൾക്ക് അനുകൂലമാണെ'ന്ന് മോദി പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്: സിതാറാം യച്ചൂരി
വർദ്ധിച്ചുവരുന്ന ദുരിതങ്ങൾ, തൊഴിലില്ലായ്മ, വിശപ്പ്, ദാരിദ്ര്യം .... ഇന്ത്യൻ കാർഷിക മേഖലയെയും കർഷകരേയും ഇല്ലാതാക്കരുത്.....

ന്യൂഡൽഹി: കാർഷിക നിയമങ്ങളെ ഉയർത്തിക്കാട്ടി രംഗത്തുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് സിതാറാം യച്ചൂരി. സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങൾ സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കുന്നതാണ്. ആരോപിച്ചു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക്ഡൗൺ എല്ലാം 'ജനങ്ങൾക്ക് അനുകൂലമാണെ'ന്ന് മോദി പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പുതിയ കാർഷിക നിയമങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ചരിത്രപരമായ ഈ നിയമ നിർമാണത്തെ കുറിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവകാശപ്പെട്ടിരുന്നു.
എല്ലാം ജനങ്ങൾക്ക് വേണ്ടി! പ്രധാനമന്ത്രി മോദി, നോട്ട് നിരോധനം, ജിഎസ്ടി, ദേശീയ ലോക്ക്ഡൗൺ എല്ലാം 'ജനങ്ങൾക്ക് അനുകൂലമാണെന്ന് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഫലം: സമ്പദ്‌വ്യവസ്ഥ നശിച്ചു; വർദ്ധിച്ചുവരുന്ന ദുരിതങ്ങൾ, തൊഴിലില്ലായ്മ, വിശപ്പ്, ദാരിദ്ര്യം .... ഇന്ത്യൻ കാർഷിക മേഖലയെയും കർഷകരേയും ഇല്ലാതാക്കരുത്. കാർഷിക നിയമങ്ങൾ പിൻവലിക്കുക. യച്ചൂരി ഒരു ട്വീറ്റിൽ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















