പശുക്കള്‍ ഹിന്ദുക്കള്‍; ചത്താല്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബിജെപി നേതാവ്
നിലവിലെ രീതിയനുസരിച്ചു പശു ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലിം ആചാര രീതിയാണന്നും അങ്ങനെ ചെയ്യുന്നത് പശുക്കളോട് ചെയ്യുന്ന നിന്ദയാണന്നും ബിജെപി നേതാവ് വാദിച്ചു.ബാരാബങ്കിലെ മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശ്രീവാസ.
BY RSN29 July 2019 7:07 AM GMT
X
RSN29 July 2019 7:07 AM GMT
ലഖ്നൗ : പശുക്കള്‍ ചത്താല്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്ന് ബാരാബങ്കിയിലെ മുന്‍ മുനിസിപ്പല്‍ ചെയര്‍മാനായ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീവാസ്തവ. നിലവിലെ രീതിയനുസരിച്ചു പശു ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലിം ആചാര രീതിയാണന്നും അങ്ങനെ ചെയ്യുന്നത് പശുക്കളോട് ചെയ്യുന്ന നിന്ദയാണന്നും അദ്ദേഹം വാദിച്ചു.ബാരാബങ്കിലെ മുനിസിപ്പാലിറ്റി ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് ശ്രീവാസ.്
പശുക്കളെല്ലാം ഹിന്ദുക്കളാണ്.അതുകൊണ്ട് അവ ചത്താല്‍ ഹിന്ദു ആചാരപ്രകാരംമൃതദേഹം വെള്ളത്തുണിയില്‍ പൊതിയണം. അവയെ ദഹിപ്പിക്കാന്‍ വേണ്ടി വൈദ്യുത ശ്മശാനം നിര്‍മ്മിക്കണമെന്നും ശ്രീ വാസ്തവ വാദിച്ചു.ഈ ആവശ്യം അംഗീകരിക്കുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുമെന്നും നഗരസഭ മുന്‍ അധ്യക്ഷന്‍ കൂടിയായ രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.
Next Story
RELATED STORIES
കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTആധാരങ്ങള്‍ ഡിജിറ്റലാക്കി രജിസ്ട്രേഷന് വകുപ്പിനെ ആധുനികവത്കരിക്കുന്നു
26 May 2022 4:15 AM GMTവിദ്യാലയങ്ങൾ ജൂൺ ഒന്നിനു തുറക്കും;പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം...
26 May 2022 4:09 AM GMTപ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMT'പൂഞ്ഞാര്‍ പുലി' ഒടുവില്‍ എലിയായി അഴിക്കുള്ളില്‍
26 May 2022 3:47 AM GMT