രാഹുലിന്റെ രാജി; എതിര്‍പ്പുമായി പ്രവര്‍ത്തകരുടെ ധര്‍ണ
BY JSR29 May 2019 9:15 PM GMT
X
JSR29 May 2019 9:15 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ. ജഗദീഷ് ടൈലറടക്കമള്ളവരുടെ നേതൃത്ത്വത്തിലാണ് രാഹുലിന്റെ വസതിക്കുമുന്നില്‍ പ്രവര്‍ത്തകര്‍ ധര്‍ണ ആരംഭിച്ചിരിക്കുന്നത്.
ഷീലാ ദീക്ഷിത് അടക്കമുള്ള നേതാക്കളും രാഹുലിന്റെ രാജിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. രാഹുല്‍ രാജിവെക്കാന്‍ ഒരുക്കമാണ്. എന്നാല്‍ അതിന്റെ ആവശ്യമില്ല. ഇന്ദിരാഗാന്ധിയുടെ കാലത്തും പാര്‍ട്ടിക്കു തിരിച്ചടിയുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ പോരാടുക എന്നതു തന്നെയാണ് ഇപ്പോള്‍ പ്രധാനമെന്നുമായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസ്താവന.
Next Story
RELATED STORIES
പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍ വരെ...
21 May 2022 9:12 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിനെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന്...
21 May 2022 6:54 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTനാദാപുരത്ത് ചെമ്മീന്‍ കഴിച്ച് വീട്ടമ്മ മരിച്ചു;ഭക്ഷ്യ വിഷബാധയെന്ന്...
21 May 2022 3:57 AM GMTവയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം;പുനരന്വേഷണ ഹരജിയില്‍ വിധി ഇന്ന്
21 May 2022 3:37 AM GMT