സൂര്യനമസ്‌കാരത്തിനിടെ കോണ്‍ഗ്രസ് നേതാവ് മരിച്ചു
ശനിയാഴ്ച രാവിലെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട സക്‌സേനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
BY JSR12 Jan 2019 10:18 AM GMT

X
JSR12 Jan 2019 10:18 AM GMT
ഭോപാല്‍: ദേശീയ യുവജനദിനത്തില്‍ സംഘടിപ്പിച്ച സൂര്യനമസ്‌കാര പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചിന്ദാവര ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും മധ്യപ്രദേശ് ഭക്ഷ്യവകുപ്പിന്റെ മുന്‍ ചെയര്‍മാനുമായിരുന്ന പ്രദീപ് സക്‌സേനയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട സക്‌സേനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2009 മുതല്‍ ദേശീയ യുവജനദിനമായ ജനുവരി 12നു സംസ്ഥാന വ്യാപകമായി സൂര്യനമസ്‌കാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
Next Story
RELATED STORIES
കല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMT