ഭക്ഷണത്തില്‍ പാറ്റ; എയര്‍ ഇന്ത്യ മാപ്പ് പറഞ്ഞു
BY SHN5 Feb 2019 4:34 PM GMT

X
SHN5 Feb 2019 4:34 PM GMT
മുംബൈ: വിമാന യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ എയര്‍ ഇന്ത്യ അധികൃതര്‍ മാപ്പ് പറഞ്ഞു. ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പറന്ന യാത്രക്കാരന് നല്കിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. റോഹിത് രാജ് സിംങ് ചൗഹാന് എന്ന യാത്രക്കാരന് ഇഡ്ഡ്ലിക്ക് നല്കിയ സാമ്പാറിന്റെ കൂടെയാണ് പാറ്റയെ കണ്ടെത്തിയത്. ഉടനെ തന്നെ വിമാന ജീവനക്കാരെ അറിയിച്ചെങ്കില്‍ അവര്‍ അവഗണിക്കുകയായിരുന്നു. പിന്നീട് സാമൂഹിക മാധ്യമത്തിലൂടെ 'പാറ്റ' വൈറലായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ മാപ്പ് പറഞ്ഞത്. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ്് സ്ഥാപനത്തിന് ഇക്കാര്യത്തെ കുറിച്ച് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMT