'56 ഇഞ്ച് നെഞ്ചുള്ള ബോക്‌സര്‍, ആദ്യം ഇടിച്ചിട്ടത് സ്വന്തം കോച്ചായ അഡ്വാനിയെ'; പരിഹാസവുമായി രാഹുല്‍
'തന്റെ 56 ഇഞ്ച് നെഞ്ചിന്റെ പേര് പറഞ്ഞ് വീമ്പ് കാണിച്ച ബോക്‌സറാണ് മോദി. തൊഴിലില്ലായ്മയേയും കര്‍ഷകരുടെ പ്രശ്‌നങ്ങളേയും അഴിമതിയേയുമെല്ലാം നേരിടാനായി ഇറങ്ങിയതായിരുന്നു' ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
BY APH6 May 2019 2:42 PM GMT

X
APH6 May 2019 2:42 PM GMT
ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കും അഴിമതിക്കും എതിരേ പോരാടാന്‍ ഇറങ്ങിയ 56 ഇഞ്ചുകാരന്‍ മോദി സ്വന്തം കോച്ചായ അഡ്വാനിയെ തന്നെ ഇടിച്ചിട്ടെന്ന് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.
'തന്റെ 56 ഇഞ്ച് നെഞ്ചിന്റെ പേര് പറഞ്ഞ് വീമ്പ് കാണിച്ച ബോക്‌സറാണ് മോദി. തൊഴിലില്ലായ്മയേയും കര്‍ഷകരുടെ പ്രശ്‌നങ്ങളേയും അഴിമതിയേയുമെല്ലാം നേരിടാനായി ഇറങ്ങിയതായിരുന്നു' ഹരിയാനയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
അഡ്വാനിയെ ഇടിച്ചിട്ട ശേഷം മോദി നോട്ട് നിരോധനത്തിലൂടേയും ഗബ്ബര്‍ സിങ് ടാക്‌സിലൂടേയും ചെറുകിട കച്ചവടക്കാരേയും വ്യാപാരികളേയും ഇടിച്ചിട്ടുവെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ ബോക്‌സിങിന്റെ ഈറ്റില്ലമായി കരുതപ്പെടുന്ന സ്ഥലമാണ് ഹരിയാനയിലെ ഭിവ്‌നി. അവിടെയായിരുന്നു രാഹുലിന്റെ പ്രസംഗം എന്നത് ശ്രദ്ധേയമാണ്.
Next Story
RELATED STORIES
നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരേ വ്യാജ പ്രചാരണം; അഭിഭാഷകന് സൈബര്‍...
26 May 2022 4:51 AM GMTപുതുച്ചേരിയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു;...
26 May 2022 3:07 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് റിമാന്റില്‍
26 May 2022 3:03 AM GMTസംസ്ഥാനത്ത് ഇന്ന് വ്യാപക മഴ: മണ്‍സൂണ്‍ നാളെയോടെയെന്ന് പ്രവചനം
26 May 2022 2:49 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMT